ക​മ്പ്യൂ​ട്ട​ർ​ ​കോ​ഴ്സ് ​പ്ര​വേ​ശ​നം

Friday 19 April 2024 10:19 PM IST


മ​ല​പ്പു​റം​:​ ​കെ​ൽ​ട്രോ​ണി​ന്റെ​ ​കോ​ഴി​ക്കോ​ട് ​ലി​ങ്ക് ​റോ​ഡി​ലു​ള്ള​ ​നോ​ള​ജ് ​സെ​ന്റ​റി​ൽ​ ​എ​ൽ.​പി,​ ​യു.​പി,​​​ ​ഹൈ​സ്‌​കൂ​ൾ,​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഒ​രു​ ​മാ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​വി​വി​ധ​ ​ക​മ്പ്യൂ​ട്ട​ർ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​ഡ്മി​ഷ​ൻ​ ​തു​ട​രു​ന്നു.​ ​പി.​എ​സ്.​സി​ ​അം​ഗീ​കൃ​ത​ ​കോ​ഴ്സു​ക​ളാ​യ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​വേ​ർ​ഡ് ​പ്രൊ​സ​സിം​ഗ് ​ഡാ​റ്റാ​ ​എ​ൻ​ട്രി,​ ​കൂ​ടാ​തെ​ ​ഗ്രാ​ഫി​ക്സ് ​ആ​ന്റ് ​വി​ഷ്വ​ൽ​ ​എ​ഫ​ക്ട്സ്,​ ​ആ​നി​മേ​ഷ​ൻ,​ ​ഹാ​ർ​ഡ് ​വെ​യ​ർ​ ​നെ​റ്റ്‌​വ​ർ​ക്കിം​ഗ് ​തു​ട​ങ്ങി​യ​ ​കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് ​അ​ഡ്‌​മി​ഷ​ൻ.​ ​ഫോ​ൺ​:​ 04952301772,​ 8590605275.

Advertisement
Advertisement