സാ​ഹി​ത്യോ​ത്സ​വ് ​

Friday 19 April 2024 10:21 PM IST

മ​ഞ്ചേ​രി​:​ 31ാ​മ​ത് ​കേ​ര​ള​ ​സാ​ഹി​ത്യോ​ത്സ​വ് ​ഒാ​ഗ​സ്റ്റ് 26​ ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ ​ഒ​ന്നു​ ​വ​രെ​യാ​യി​ ​മ​ഞ്ചേ​രി​യി​ൽ​ ​ന​ട​ക്കും.​ ​ ​മ​ഞ്ചേ​രി​ ​മു​നി​സി​പ്പ​ൽ​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ജ​നാ​ധി​പ​ത്യ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​കേ​ര​ള​ ​മു​സ്ലിം​ ​ജ​മാ​അ​ത്ത് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ​യ്യി​ദ് ​ഇ​ബ്രാ​ഹിം​ ​ഖ​ലീ​ലു​ൽ​ ​ബു​ഖാ​രി​ ​സാ​ഹി​ത്യോ​ത്സ​വ് ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി.​ ​എ​സ്.​എ​സ്.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഫി​ർ​ദൗ​സ് ​സ​ഖാ​ഫി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ​ഴു​ത്തു​കാ​ര​ൻ​ ​പി.​ ​സു​രേ​ന്ദ്ര​ൻ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​എ​സ്.​എ​സ്.​എ​ഫ് ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​ഷെ​രീ​ഫ് ​നി​സാ​മി,​ ​എ​സ്.​വൈ.​എ​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​മു​ഈ​നു​ദ്ധീ​ൻ​ ​സ​ഖാ​ഫി​ ​വെ​ട്ട​ത്തൂ​ർ,​ ​എ​സ്.​വൈ.​എ​സ് ​ജി​ല്ല​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​ ​സി.​കെ.​ ​ഷ​ക്കീ​ർ,​ ​അ​രി​മ്പ്ര​ ​എ​സ്.​എ​സ്.​എ​ഫ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ജാ​ബി​ർ​ ​നെ​രോ​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​സ്വാ​ഗ​ത​സം​ഘം​ ​ക​മ്മി​റ്റി​യെ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​ഖ്യാ​പി​ച്ചു.

Advertisement
Advertisement