അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

Friday 19 April 2024 10:22 PM IST

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പി​ന്റെ​ ​അം​ഗീ​കാ​ര​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സൈ​ക്കോ​സോ​ഷ്യ​ൽ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 2024​-2025​ലെ​ ​ഗ്രാ​ൻ​ഡ് ​അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ 2023​-2024​ ​വ​ർ​ഷം​ ​ചെ​ല​വ​ഴി​ച്ച​ ​തു​ക​യു​ടെ​ 60​ശ​ത​മാ​നം​ ​ആ​ണ് ​ഗ്രാ​ന്റ് ​ഇ​ൻ​എ​യ്ഡ് ​ആ​യി​ ​അ​നു​വ​ദി​ക്കു​ന്ന​ത്.​ ​അ​പേ​ക്ഷ​ക​ൾ​ ​നി​ർ​ദ്ദി​ഷ്ട​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​ഏ​പ്രി​ൽ​ 30​ന​കം​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​സാ​മൂ​ഹ്യ​ ​നീ​തി​ ​ഓ​ഫീ​സി​ൽ​ ​നേ​രി​ട്ടോ​ ​d​s​j​o​m​p​m​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​മെ​യി​ലി​ൽ​ ​പി.​ഡി.​എ​ഫ്.​ ​ഡോ​ക്യു​മെ​ന്റാ​യോ​ ​ല​ഭ്യ​മാ​ക്ക​ണം.​ ​ഫോൺ-0483 2735324.

Advertisement
Advertisement