പ​രീ​ക്ഷാ​ഫ​ലം​ 

Friday 19 April 2024 10:25 PM IST

ചെ​മ്മാ​ട്:​ ​ദാ​റു​ൽ​ഹു​ദാ​ ​ഇ​സ്ലാ​മി​ക് ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​സം​ര​ഭ​മാ​യ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​പ​ബ്ലി​ക് ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗ് ​കീ​ഴി​ൽ​ ​എ​ച്ച്.​എ​സ് ​ഡി​ഗ്രി​ ​വി​ഭാ​ഗ​ത്തി​ലെ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ന​ട​ന്നു​വ​രു​ന്ന​ ​മ​ഹ്ദി​യ്യാ​ ​കോ​ഴ്സ് ​വാ​ർ​ഷി​ക​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​വി​വ​രം​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ് ​w​w​w.​c​p​e​t​d​h​i​u.​in പു​തി​യ​ ​ബാ​ച്ചു​ക​ളി​ലേ​ക്കു​ള്ള​ ​അ​ഡ്‌​മി​ഷ​നു​ ​അ​താ​തു​ ​പ്ര​ദേ​ശ​ത്തു​ള്ള​ ​സെ​ന്റ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ടാം.​ ​ഫോ​ൺ​:​ 9746229547.

Advertisement
Advertisement