കേരളസർവകലാശാല ടൈംടേബിൾ

Saturday 20 April 2024 12:05 AM IST

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. പരീക്ഷയുടെ സൈക്കോളജി പ്രാക്ടിക്കൽ, പ്രോജക്ട്, വൈവ പരീക്ഷകൾ മേയ് 15 മുതൽ നടത്തും.

രണ്ടാം സെമസ്​റ്റർ ബി.എസ്‌സി./ ബി കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ പ്രാക്ടിക്കൽ പരീക്ഷടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം


ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​ ​(​ഏ​പ്രി​ൽ​ 2023​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷ​ ​മാ​റ്റി
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​(​എ​ച്ച്.​ആ​ർ.​എം​)​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​),​ ​എം.​എ​ച്ച്.​ആ​ർ.​എം​ ​(2020​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​)​ ​പ​രീ​ക്ഷ​യു​ടെ​ 26​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​എ​ച്ച്.​ആ​ർ.​എം​ ​ഇ​ൻ​ ​സ​ർ​വീ​സ് ​സെ​ക്ട​ർ​ ​എ​ന്ന​ ​പേ​പ്പ​ർ​ ​മേ​യ് 17​ലേ​ക്ക് ​മാ​റ്റി​വ​ച്ചു.

പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​സൈ​ക്കോ​ള​ജി,​ ​എം.​എ​സ്.​സി​ ​ബ​യോ​ ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,2020,2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​ ​ന​വം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്ന്,​ ​നാ​ല് ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​സേ​ഷ്യോ​ള​ജി,​ ​എം.​എ​ ​സി​റി​യ​ക് ​(​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ജൂ​ലാ​യ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മെ​ഡി​ക്ക​ൽ,​ ​എ​ൻ​ജി​നി​യ​റിം​ഗ്:
1.73​ല​ക്ഷം​ ​അ​പേ​ക്ഷ​കർ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ൾ,​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​അ​ട​ക്കം​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് 1,73,285​ ​പേ​ർ​ ​അ​പേ​ക്ഷി​ച്ചു.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​മാ​ത്ര​മാ​യി​ 65007​ ​അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്.​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ക്കാ​യി​ ​അ​പേ​ക്ഷി​ച്ച​ത് 28763​പേ​രാ​ണ്.​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​മാ​ത്ര​മാ​യി​ 18671​ ​പേ​രും​ ​അ​പേ​ക്ഷി​ച്ചു.​ ​മെ​ഡി​ക്ക​ൽ,​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് 1,17,114​ ​അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്.​ ​അ​പേ​ക്ഷാ​ ​സ​മ​ർ​പ്പ​ണം​ ​ഇ​ന്ന​ലെ​ ​അ​വ​സാ​നി​ച്ചു.​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ഇ​ക്കൊ​ല്ലം​ ​മു​ത​ൽ​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​ജൂ​ൺ​ ​ഒ​ന്നു​ ​മു​ത​ൽ​ 9​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.

Advertisement
Advertisement