പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Saturday 20 April 2024 12:00 AM IST

തിരുവനന്തപുരം: അസിസ്റ്റന്റ്/കാഷ്യർ, എൽ.ഡി.സി (കാറ്റഗറി നമ്പർ 95/2023, 96/2023, 261/2023, 262/2023) തുടങ്ങിയ തസ്തികകളിലേക്ക് 23ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ ഗവ.ടെക്നിക്കൽ എച്ച്.എസ്. മഞ്ച, നെടുമങ്ങാട്, തിരുവനന്തപുരം (സെന്റർ നമ്പർ 1011) എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1012245 മുതൽ 1012444 വരെയുള്ളവർ ഗവ. വി.എച്ച്.എസ്.എസ്. (ബി.എച്ച്.എസ്.) മഞ്ച, നെടുമങ്ങാട്, തിരുവനന്തപുരം എന്ന പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയെഴുതണം

സർട്ടിഫിക്കറ്റ് പരിശോധന

ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിൽ (ഐ.എം) മെക്കാനിക്കൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 442/2022) തസ്തികയിലേക്ക് ഒറ്റത്തവണ പ്രമാണപരിശോധന നടത്തിയിട്ടില്ലാത്തവർക്ക് 23ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, എൻ.സി.എ., നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 453/2023, 494/2023), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 536/2023) തസ്തികകളിലേക്ക് 29 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിവിധ വകുപ്പുകളിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗ്ഗം, മുസ്ലീം) (കാറ്റഗറി നമ്പർ 273/2023, 462/2023), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 302/2023), ജൂനിയർ മെയിൽ നഴ്സ് (കാറ്റഗറി നമ്പർ 437/2023) തസ്തികകളിലേക്ക് 29ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിവിധ വകുപ്പുകളിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 58/2023), ഓവർസീയർ ഗ്രേഡ് 2/ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 186/2023), ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 195/2023), ഇലക്ട്രീഷ്യൻ പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 247/2023), സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 265/2023), ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 428/2023) തസ്തികകളിലേക്ക് 30 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

ദേ​വ​സ്വം​ ​ബോ​ർ​ഡ്
പി.​ആ​ർ.​ഒ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വെ​രി​ഫി​ക്കേ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​സ് ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ.​ 11​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഷോ​ർ​ട്ട് ​ലി​സ്റ്റി​ലു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​മേ​യ് ​ര​ണ്ടി​ന് ​രാ​വി​ലെ​ 10.30​ന് ​തി​രു​വ​ന​ന്ത​പു​രം​ ​കേ​ര​ള​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡ് ​ഓ​ഫീ​സി​ൽ​ ​ന​ട​ത്തും.​ ​നി​ശ്ച​യി​ക്ക​പ്പെ​ട്ട​ ​സ​മ​യ​ത്ത് ​ഹാ​ജ​രാ​കാ​ത്ത​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​തു​ട​ർ​ന്നു​ള്ള​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ല്ല.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w.​k​d​r​b.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​ഏ​പ്രി​ൽ​ 28​ ​വ​രെ​ ​അ​റി​യി​പ്പ് ​ല​ഭി​ക്കാ​ത്ത​വ​ർ​ ​കേ​ര​ള​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡി​ന്റെ​ ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.

Advertisement
Advertisement