ജനപ്രതിനിധി സംഗമം

Friday 19 April 2024 11:42 PM IST

മല്ലപ്പള്ളി : യു.ഡിഎഫ് ജനപ്രതിനിധി സംഗമം കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പി. ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ, ജോസഫ് പുതുശ്ശേരി, അഡ്വ. റെജി തോമസ്, തോമസ് മാത്യു, കോശി പി സക്കറിയ, എബി മേക്കരിങ്ങാട്ട്, സുരേഷ്ബാബു പാലാഴി, പി. റ്റി. എബ്രഹാം, വിനീത് കുമാർ, ബിന്ദു മേരി തോമസ്, സൂസൻ ഡാനിയേൽ, റെജി പണിക്കമുറി, കെ പി ഫിലിപ്പ്, കെ ജി സാബു സാം പട്ടേരി, ലീയാഖത്ത് അലിക്കുഞ്ഞു റാവുത്തർ, ജോളി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement