കുടുംബസംഗമം

Friday 19 April 2024 11:43 PM IST

കോന്നി : യു.ഡി.എഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം മറിയാമ്മ ഉമ്മൻ ഉദ്ഘാടനംചെയ്തു. ബൂത്ത് പ്രസിഡന്റ് രവീന്ദ്രനാഥ് നീരേറ്റ് അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കൽ, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ് എസ്. സന്തോഷ് കുമാർ, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, എസ്.വി പ്രസന്നകുമാർ, ദീനാമ്മ റോയി, പ്രവീൺ പ്ലാവിളയിൽ, റോജി എബ്രഹാം, എച്ച്.സിറാജുദ്ദീൻ, ശ്യാം. എസ്. കോന്നി, സൗദ റഹിം, അനിസാബു, ഐവാൻ വകയാർ, രാജീവ് മള്ളൂർ, ജി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement