തി​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം​ 

Saturday 20 April 2024 12:18 AM IST
പടം.. കുണ്ട് തോട്ടിൽ സി. പി.ജോൺ സംസാരിക്കുന്നു.

തൊ​ട്ടി​ൽ​പ്പാ​ലം​ ​:​ ​അ​ധി​കാ​ര​ത്തി​ൻെ​റ​ ​മ​ത്ത് ​പി​ടി​ച്ച​ ​ന​രേ​ന്ദ്ര​മോ​ദി അ​ത് ​നി​ല​നി​ർ​ത്താ​നു​ള​ള​ ​വ്യാ​മോ​ഹ​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​ജ​ന​ത​യെ​ ​വി​ഭ​ജി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ​സി​ ​.എം​ ​.പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെക്ര​ട്ട​റി​ ​സി​ ​പി​ ​ജോ​ൺ.​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ക​ഴി​ക്കു​ന്ന​ ​ഭ​ക്ഷ​ണം​ ​പോ​ലും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ച​ർ​ച്ച​യി​ൽ​ ​മോ​ദി​വി​ഷ​യ​മാ​ക്കു​ന്ന​ുവെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​കാ​വി​ലും​പാ​റ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​കു​ണ്ടു​തോ​ട് ​ഷാ​ഫി​ ​പ​റ​മ്പി​ലി​ൻെ​റ​ ​തെ​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ച​ര​ണ​ ​പൊ​തു​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​പൈ​ക്കാ​ട​ൻ​ ​മൊ​യ്തു​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​വി​ ​പി​ ​സു​രേ​ഷ് ​മു​ഖ്യ​ ​പ്ര​ഭാ​ണം​ ​ന​ട​ത്തി.​പി​ ​പി​ ​ര​വീ​ന്ദ്ര​ൻ,​കെ​ ​സി​ ​ബാ​ല​കൃ​ഷ്ണ​ൻ,​കെ​ ​പി​ ​ശം​സീ​ർ​ ​മാ​സ്റ്റ​ർ,​പി​ ​ജി​ ​സ​ത്യ​നാ​ഥ്,​ചീ​ര​മ​റ്റം​ ​ത​ങ്ക​ച്ച​ൻ,​സി​ ​എ​ച്ച് ​സൈ​ത​ല​വി,​പി​ ​കെ​ ​അ​മ്മ​ത്,​എ​ൻ​ ​കെ​ ​ജോ​യ്,​സി​ ​കെ​ ​അ​ഹ​മ്മ​ദ്,​ഉ​ണ്ണീ​ൻ​ ​കു​ട്ടി​ ​ആ​ലു​ങ്ക​ൽ,​സോ​ജ​ൻ​ ​ആ​ല​ക്ക​ൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement