കു​ടും​ബ​ ​സം​ഗ​മം സംഘടിപ്പിച്ചു

Saturday 20 April 2024 12:21 AM IST
യു.ഡി.എഫ് ആർ.എം.പി.ഐ കുടുംബ സംഗമം കെ.എസ് ശബരീനാഥ് ഉദ്ഘാടനം ചെയ്യുന്നു

വ​ട​ക​ര​:​ ​രാ​ജ്യ​ത്ത് ​ജ​നാ​ധി​പ​ത്യം​ ​വേ​ണോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​നു​ള്ള​ ​ഉ​ത്ത​രം​ ​ന​ൽ​കേ​ണ്ട​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന് ​മു​ൻ​ ​എം​ ​എ​ൽ​ ​എ​ ​കെ​ ​എ​സ് ​ശ​ബ​രി​നാ​ഥ് ​പ​റ​ഞ്ഞു.​ ​കോ​റോ​ത്ത് ​റോ​ഡ് ​മേ​ഖ​ല​ ​യു​ഡി​എ​ഫ്-​ ​ആ​ർ.‍​എം​.പി​ ​കു​ടും​ബ​ ​സം​ഗ​മം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ​​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​രാ​ജ്യ​ത്തി​ന്റെ​ ​ജ​നാ​ധി​പ​ത്യ​ ​വ്യ​വ​സ്ഥ​യെ​ ​അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും​ ​ അദ്ദേഹം പ​റ​ഞ്ഞു.​അ​ഴി​യൂ​ര്‍​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌​ ​ക്ഷേ​മ​കാ​ര്യ​ ​സ്റ്റാ​ൻ​ഡി​ംഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​അ​ബ്ദു​ൾ​ ​റ​ഹീം​ ​പു​ഴ​ക്ക​ൽ​ ​പ​റ​മ്പ​ത്ത് ​അ​ധ്യ​ക്ഷം​ ​വ​ഹി​ച്ചു.​കോ​ട്ട​യി​ൽ​ ​രാ​ധ​കൃ​ഷ്ണ​ൻ​ ,​ടി​ ​സി​ ​രാ​മ​ച​ന്ദ്ര​ൻ​ ​വി​ ​പി​ ​പ്ര​കാ​ശ​ൻ,​ ​പി.​ബാ​ബു​രാ​ജ്,​ ​പ്ര​ദീ​പ് ​ചോ​മ്പാ​ല,​കെ.​അ​ൻ​വ​ർ​ ​ഹാ​ജി,​ ​ന​ജ്‌​മ​ ​പ​രി​ശ​ത്തി​ൽ,,​കെ​ ​കെ​ ​പി​ ​ഫൈ​സ​ൽ,​ ​രാ​ജ​ൻ​ ​ചാ​പ്പ​യി​ൽ,​ക​ട​വി​ൽ​ ​ശ്രീ​ധ​ര​ൻ,​ ​പൊ​യി​ൽ​ ​അ​ബു​ബ​ക്ക​ർ,,​സോ​മ​ൻ​ ​കൊ​ള​രാ​ട് ​എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement