എൽ.ഡി.എഫ് - യു.ഡി.എഫ് പോര് നേർക്കുനേർ

Saturday 20 April 2024 12:24 AM IST
ELE

കോ​ഴി​ക്കോ​ട്:​ ​ദേ​ശീ​യ​ ​ത​ല​ത്തി​ലെ​ ​ഇ​ന്ത്യ​ ​മു​ന്ന​ണി​യു​ടെ​ ​കെ​ട്ടു​റ​പ്പി​നെ​ ​പോ​ലും​ ​ബാ​ധി​ച്ച​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​-​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പോ​ര് ​ജി​ല്ല​യി​ൽ​ ​സ​ജീ​വ​ ​ച​ർ​ച്ച​യാ​യി.​ ​ത​നി​ക്കെ​തി​രെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​യ​ർ​ത്തി​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​അ​തേ​ ​നാ​ണ​യ​ത്തി​ൽ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഇ​തോ​ടെ​ ​കൂ​ടു​ത​ൽ​ ​ക​ടു​പ്പി​ച്ച​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഇ​ന്ന​ലെ​ ​കോ​ഴി​ക്കോ​ട്ട് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യ്ക്കെ​തി​രെ​ ​പ​രി​ഹാ​സം​ ​ചൊ​രി​ഞ്ഞു.​ ​ഇ​തോ​ടെ​ ​ഇ​ന്ത്യ​ ​മു​ന്ന​ണി​യു​ടെ​ ​പ്ര​സ​ക്തി​ ​ചോ​ദ്യം​ ​ചെ​യ്ത് ​എ​ൻ.​ഡി.​എ​ ​പ്ര​ചാ​ര​ണം​ ​ശ​ക്ത​മാ​ക്കി.​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ത​ല​ത്തി​ലു​ൾ​പ്പ​ടെ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യ്ക്കെ​തി​രെ​ ​ന​ട​ത്തു​ന്ന​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​പി​ന്തു​ണ​ ​ന​ൽ​കു​ന്ന​ ​ത​ര​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​സം​ഗ​മെ​ന്ന് ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​ആ​രോ​പി​ച്ചു.
ഇ​ട​തു​ക്യാ​മ്പി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നാ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​താ​രം.​ ​മൂ​ന്നാം​ഘ​ട്ട​ ​പ​ര്യ​ട​ന​ങ്ങ​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​ങ്കെ​ടു​ത്ത​ ​മൂ​ന്ന് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ആ​റ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ച​ ​റാ​ലി​ക​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​എ​ൽ.​‌​ഡി​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​എ​ള​മ​രം​ ​ക​രീം​ ​ര​ണ്ടാം​ ​ഘ​ട്ട​ ​പ്ര​ച​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​അ​വ​സാ​നി​പ്പി​ച്ച​ത്.
നോ​ർ​ത്ത് ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു​ ​പ​ര്യ​ട​നം.​ എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​എം.​ടി.​ ​ര​മേ​ശ് ​രാ​മ​നാ​ട്ടു​ക​ര​യി​ൽ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി.​ ​​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​എം.​കെ.​ ​രാ​ഘ​വ​നാ​യി​ ​മു​ൻ​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി.​ ​എം.​കെ.​രാ​ഘ​വ​ൻ​ ​പ​ര്യ​ട​നം​ ​രാ​വി​ലെ​ 9​ന് ​ചേ​വാ​യൂ​ർ​ ​ആ​ർ.​ടി.​ഒ​ ​ഗ്രൗ​ണ്ടി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ചു.​ ​​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ന​ട​ക്കു​ന്ന​ ​കാ​ര​പ്പ​റ​മ്പി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​സ​മ​യം​ ​ഏ​റെ​ ​വൈ​കി​യി​രു​ന്നു.​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​എ.​ഐ.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​റോ​ജി​ ​'​എം​ ​ജോ​ൺ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.
വ​ട​ക​ര​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​കൂ​ത്തു​പ​റ​മ്പ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി.​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​കെ.​ ​ശൈ​ല​ജ​ ​നാ​ദാ​പു​രം​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി.​ ​വ​ട​ക​ര​ ​കോ​ട്ട​പ​റ​മ്പി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​തൊ​ഴി​ലാ​ളി​ ​സം​ഗ​മം​ ​സി.​ഐ.​ടി.​യു​ ​അ​ഖി​ലേ​ന്ത്യാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ത​പ​ൻ​സെ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ​ ​കു​റ്റ്യാ​ടി​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി.​ ​ആ​യ​ഞ്ചേ​രി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​യോ​ഗ​ത്തി​ൽ​ ​യു​വ​മോ​ർ​ച്ച​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​രോ​ഹി​ത് ​ചാ​ഹ​ൽ​ ​പ്ര​സം​ഗി​ച്ചു.

Advertisement
Advertisement