ഹാർദികിന് പിഴ

Saturday 20 April 2024 7:08 AM IST

മൊഹാലി: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ ജയം നേടിയെങ്കിലും മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയ്ക്ക് കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് 12 ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചു. മുംബയ് ടീമിന്റെ ഭാഗത്തുനിന്നുള്ള ആദ്യ സംഭവമായതിനാൽ ക്യാപ്ടനുമാത്രമേ പിഴശിക്ഷയുള്ളൂ.

Advertisement
Advertisement