സി​​.കെ​​. വി​​ദ്യാ​​സാ​​ഗ​​റി​​ന്റെ​​ മ​​കൾ ഡോ​​.ധ​​ന്യ​​ നിര്യാതയായി

Sunday 21 April 2024 4:33 AM IST

തൊടുപുഴ: എ​സ്.എ​ൻ​.ഡി​.പി​​ യോ​​ഗം​​ മു​​ൻ​​ പ്ര​​സി​​ഡ​​ന്റ് സി​​.കെ​​. വി​​ദ്യാ​​സാ​​ഗ​​റി​​ന്റെ​​ മ​​ക​​ളും​​ കോ​​ഴി​​ക്കോ​​ട് ന​​ട​​ക്കാ​​വി​​ൽ​​ നെ​​ടു​​ങ്ങാ​​ടി​​ ഗാ​​ർ​​ഡ​​ൻ​​സ് റോ​​ഡി​​ൽ​​ "​​ധ​​ന്യ​​"​​ വീ​​ട്ടി​​ൽ​​ ​ ഡോ.​ സു​​രേ​​ഷ് ബാ​​ബു​​വി​​ന്റെ​​ ഭാ​​ര്യ​​യു​​മാ​​യ​​ ​ ഡോ​​. ധ​​ന്യ​​ സാ​​ഗ​​ർ​​ (​​4​​4​​)​​ ​ നി​​ര്യാ​​ത​​യാ​​യി​​. മാ​​താ​​വ്: പ​​രേ​​ത​​യാ​​യ​​ ആ​​ന​​ന്ദ​​വ​​ല്ലി​​. ഏ​​ക​​ മ​​ക​​ൾ​​ ഗൗ​​രി​​ സു​​രേ​​ഷ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ​: ഡോ​​. സൗ​​മ്യ​​ സാ​​ഗ​​ർ​​,​​ പ​​രേ​​ത​​നാ​​യ​​ സ​​ന്ദീ​​പ് സാ​​ഗ​​ർ​​, മി​​ഥു​​ൻ​​ സാ​​ഗ​​ർ​​,​​ രോ​​ഹി​​ണി​​ സാ​​ഗ​​ർ​​. ​​​​സം​​സ്ക്കാ​​ര​​ ച​​ട​​ങ്ങു​​ക​​ൾ​​ ഇന്ന് ഉച്ചയ്ക്ക് ​​ 1​​2​​ന് തൊ​​ടു​​പു​​ഴ​​ ടൗ​​ണി​​ൽ​​ അ​​മ്പ​​ലം​​ റോ​​ഡി​​ൽ വിദ്യാസാഗറിന്റെ ​​ ചെ​​ങ്ങാ​​ങ്ക​​ൽ​​ വീ​​ട്ടു​​വ​​ള​​പ്പി​​ൽ​​ നടക്കും.