കേരള സർവകലാശാലാ പ്രാക്ടിക്കൽ

Sunday 21 April 2024 12:00 AM IST

ആറാം സെമസ്​റ്റർ ബി.വോക് സോഫ്​റ്റ്‌വെയർ ഡെവലപ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ മേയ് 3 വരെ നടത്തും.



ആറാം സെമസ്​റ്റർ കരിയർ സി.ബി.സി.എസ്.എസ് /സി.ആർ. ബി.സി.എ (332) (2021 അഡ്മിഷൻ റഗുലർ 2020 & 2019 സപ്ലിമെന്ററി ) പരീക്ഷകളുടെ പ്രോജക്ട് ആൻഡ് വൈവ 29, 30 തീയതികളിൽ നടത്തും.

അഞ്ചാം സെമസ്​റ്റർ ജൂൺ 2023, മൂന്നാം സെമസ്​റ്റർ ജൂലായ് 2023 ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം/ ബി.എച്ച്.എം.സി.ടി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബി.ടെക് 2020 സ്‌കീം യു.സി.ഇ.കെ റെഗുലർ 2022 അഡ്മിഷൻ സപ്ലിമെന്ററി 2021 - 2020 അഡ്മിഷൻ നവംബർ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ സ്​റ്റഡീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്നും രണ്ടും സെമസ്​റ്റർ എം.എൽ.ഐ.സി മേയ് പരീക്ഷകൾക്ക് പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും ഓൺലൈനായി അപേഷിക്കാം.

എം.ജി സർവകലാശാല

മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​എം.​എ​ ​ഇ​ക്ക​ണോ​മി​ക്‌​സ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​ജൂ​ലാ​യ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​/​ബി.​കോം​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​(​സി.​ബി.​സി.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017,2018,2019,2020,2021​ ​അ​ഡ്മി​ഷ​ൻ​ ​റീ​അ​പ്പി​യ​റ​ൻ​സ്),​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​(​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017,2018,2019,2020,2021​ ​അ​ഡ്മി​ഷ​ൻ​ ​റീ​അ​പ്പി​യ​റ​ൻ​സ്),​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​സ്.​സി​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റു​ഗ​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019,2020,2021​ ​അ​ഡ്മി​ഷ​ൻ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ് ​സി,​ ​എം.​കോം,​ ​എം.​എ​സ്.​ഡ​ബ്ല്യു,​ ​എം.​എ​ ​ജെ.​എം.​സി,​ ​എം.​ടി.​ടി.​എം,​ ​എം.​എ​ച്ച്.​എം​ ​(​സി.​എ​സ്.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,2020,2021​ ​അ​ഡ്മി​ഷ​ൻ​ ​റീ​അ​പ്പി​യ​റ​ൻ​സ്),​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ൽ.​ഐ.​ബി.​ഐ.​എ​സ്.​സി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020,2021​ ​അ​ഡ്മി​ഷ​ൻ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മേ​യ് ​ര​ണ്ടു​മു​ത​ൽ​ ​ഏ​ഴു​ ​വ​രെ​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.

Advertisement
Advertisement