എൻ. മധുസൂദനൻ
Monday 22 April 2024 12:00 AM IST
കൊല്ലം: കല്ലറ പാങ്ങോട് മനോഹറിൽ എൻ. മധുസൂദനൻ (77) നിര്യാതനായി. പുതുശേരി പല്പു ആർട്‌സ് ആൻഡ് സയൻസ് കോളേജ് മാനേജർ, ഇൻഡ് റോയൽ പ്രോപ്പർട്ടീസ് മാനേജർ, ഇൻഡ് റോയൽ ഫർണിച്ചർ മാനേജർ, പാങ്ങോട് ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മേരിക്കുട്ടി. മക്കൾ: മാനവ് മധു, മഞ്ജു മധു. മരുമകൾ: ആശ. സഞ്ചയനം 24ന് രാവിലെ 6ന്.