ജെ.ഡി പവർ ബഹുമതികളിൽ തിളങ്ങി ടി. വി. എസ് 

Monday 22 April 2024 12:51 AM IST

കൊ​ച്ചി​:​ ഇ​രു​ച​ക്ര​,​ മു​ച്ച​ക്ര​ വാ​ഹ​ന​ വി​ഭാ​ഗ​ങ്ങ​ളി​ലെ​ പ്ര​മു​ഖ​ ആ​ഗോ​ള​ വാ​ഹ​ന​ നി​ർ​മ്മാ​താ​ക്ക​ളാ​യ​ ടി​. വി​. എ​സ് മോ​ട്ടോ​ർ​ ക​മ്പ​നി​ ജെ​.ഡി​ പ​വ​റി​ന്റെ​ ഇ​ന്ത്യ​ ടൂ​വീ​ല​ർ​ ഐ​. ക്യൂ​. എ​സ്,​ എ​. പി​. ഇ​. എ​. എ​ൽ​ സ്റ്റ​ഡീ​സി​ൽ​ 1​0​ വി​ഭാ​ഗ​ങ്ങ​ളി​ൽ​ ഏ​ഴ് ബ​ഹു​മ​തി​ക​ൾ​ സ്വ​ന്ത​മാ​ക്കി​. വാ​ഹ​നം​ വാ​ങ്ങി​ ആ​ദ്യ​ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​ ഗു​ണ​നി​ല​വാ​രം​ വി​ല​യി​രു​ത്തു​ന്ന​ ടൂ​വീ​ല​ർ​ ഇ​നീ​ഷ്യ​ൽ​ ക്വാ​ളി​റ്റി​ സ്റ്റ​ഡി​യി​ൽ​ (​ഐ​. ക്യു​. എ​സ്)​ ക​മ്പ​നി​യി​ൽ​ നി​ന്നു​ള്ള​ നാ​ല് മോ​ഡ​ലു​ക​ൾ​ മി​ക​ച്ച​ പ്ര​ക​ട​നം​ കാ​ഴ്ച​വ​ച്ചു​. ഉ​പ​ഭോ​ക്തൃ​ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ​,​ എ​. ഐ​ പി​ന്തു​ണ​യോ​ടെ​യു​ള്ള​ അ​ന​ലി​റ്റി​ക്‌​സ്,​ ഉ​പ​ദേ​ശ​ക​ സേ​വ​ന​ങ്ങ​ൾ​ എ​ന്നി​വ​യി​ൽ​ ആ​ഗോ​ള​ മു​ൻ​നി​ര​ക്കാ​രാ​ണ് ജെ​.ഡി​ പ​വ​ർ​.
​ടി​. വി​. എ​സ് ജൂ​പ്പി​റ്റ​ർ​ 1​2​5​ പ്രാ​രം​ഭ​ ഗു​ണ​നി​ല​വാ​ര​ത്തി​ൽ​ (​ഇ​നീ​ഷ്യ​ൽ​ ക്വാ​ളി​റ്റി​)​ മി​ക​ച്ച​ എ​ക്‌​സി​ക്യൂ​ട്ടീ​വ് സ്‌​കൂ​ട്ട​റാ​യി​. പ്രാ​രം​ഭ​ നി​ല​വാ​ര​ത്തി​ൽ​ ര​ണ്ടാ​മ​ത്തെ​ ഇ​ക്ക​ണോ​മി​ സ്‌​കൂ​ട്ട​ർ​ നേ​ട്ട​വും​ ടി​. വി​. എ​സ് ജൂ​പ്പി​റ്റ​ർ​ 1​2​5​ നേ​ടി​. ടി​. വി​. എ​സ് റേ​ഡി​യോ​ൺ​ പ്രാ​രം​ഭ​ ഗു​ണ​മേ​ന്മ​യി​ൽ​ മി​ക​ച്ച​ ഇ​ക്കോ​ണ​മി​ മോ​ട്ടോ​ർ​സൈ​ക്കി​ളാ​യി​.

Advertisement
Advertisement