60കാരിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി

Tuesday 23 April 2024 4:43 AM IST

ആ​ല​പ്പു​ഴ​:​ ​അ​റു​പ​തു​കാ​രി​യെ​ ​ചു​റ്റി​ക​ ​കെ​ാണ്ട് ​ത​ല​യ്ക്ക​ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​ ​കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് ​സ​ഹോ​ദ​ര​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​തെര​ച്ചി​ലി​ൽ​ ​കു​ടും​ബ​വീ​ട്ടി​ലെ​ ​അ​ടു​ക്ക​ള​ ​വാ​തി​ലി​ന് ​സ​മീ​പം​ ​കു​ഴി​ച്ചി​ട്ട​ ​നി​ല​യി​ൽ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ടു​ത്തു.
പാ​തി​രാ​പ്പ​ള്ളി​ ​പൂ​ങ്കാ​വ് ​പ​ള്ളി​ക്ക് ​സ​മീ​പം​ ​മാ​രാ​രി​ക്കു​ളം​ ​തെ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ​ന്ത്ര​ണ്ടാം​ ​വാ​ർ​ഡി​ൽ​ ​വ​ട​ക്ക​ൻ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​റോ​സ​മ്മ​യാ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ഇ​വ​രു​ടെ​ ​ഇ​ള​യ​ ​സ​ഹോ​ദ​ര​ൻ​ ​ബെ​ന്നി​യെ​ ​(55​)​ ​ആ​ല​പ്പു​ഴ​ ​നോ​ർ​ത്ത് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.
വീ​ട്ടു​ജോ​ലി​യി​ലൂ​ടെ​ ​വ​രു​മാ​നം​ ​ക​ണ്ടെ​ത്തി​യി​രു​ന്ന​ ​റോ​സ​മ്മ​ ​പു​ന​ർ​വി​വാ​ഹ​ത്തി​ന് ​ത​യാ​റെ​ടു​ക്ക​വെ​യാ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​അ​തി​നാ​ൽ​ ​ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ന്ന് ​സം​ശ​യ​മു​ണ്ട്.​ ​​​ ​റോ​സ​മ്മ​യു​ടെ​ ​സ്വ​ർ​ണം​ ​പ​ണ​യം​ ​വ​യ്ക്കാ​ൻ​ ​ബെ​ന്നി​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​ത​ർ​ക്ക​മു​ണ്ടാ​യ​താ​യും​ ​ഇ​പ്പോ​ൾ​ ​സ്വ​ർ​ണം​ ​കാ​ണു​ന്നി​ല്ലെ​ന്നും​ ​ഇ​ള​യ​മ​ക​ൻ​ ​ജോ​മോ​ൻ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​
എ​ന്നാ​ൽ,​​​ ​മ​രി​ച്ചു​പോ​യ​ ​ത​ന്റെ​ ​ഭാ​ര്യ​യെ​ക്കു​റി​ച്ച് ​റോ​സ​മ്മ​ ​മോ​ശ​മാ​യി​ ​സം​സാ​രി​ച്ച​പ്പോ​ൾ​ ​പെ​ട്ടെ​ന്നു​ണ്ടാ​യ​ ​പ്ര​കോ​പ​ന​ത്തി​ൽ​ ​ചു​റ്റി​ക​ ​കൊ​ണ്ട് ​ത​ല​യ്ക്ക​ടി​ച്ചു​വെ​ന്നാ​ണ് ​പ്ര​തി​യു​ടെ​ ​മൊ​ഴി. ക​ഴി​ഞ്ഞ​ ​വ്യാ​ഴാ​ഴ്ച​ ​മു​ത​ൽ​ ​റോ​സ​മ്മ​യെ​ ​കാ​ണാ​നി​ല്ലാ​യി​രു​ന്നു.​ ​
വീ​ട്ടു​ജോ​ലി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പോ​യ​താ​യി​രി​ക്കു​മെ​ന്ന് ​ക​രു​തി​ ​മ​ക്ക​ളാ​രും​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​ റോ​സ​മ്മ​യു​ടെ​ ​ഭ​ർ​ത്താ​വ് ​ജോ​ണി​ 35​ ​വ​ർ​ഷം​ ​മു​മ്പ് ​കു​ടും​ബ​ത്തെ​ ​ഉ​പേ​ക്ഷി​ച്ച് ​പോ​യ​താ​ണ്.​ ​മ​ക്ക​ൾ​:​ ​ജോ​ജി,​ ​ജോ​മോ​ൻ.​ ​മ​രു​മ​ക്ക​ൾ​:​ ​ക്ലി​ന്റു,​ ​ജാ​സ്മി​ൻ.

Advertisement
Advertisement