യൂ​ത്ത് കോൺ​ഗ്ര​സ് ത​ണ്ണീർ പ​ന്തൽ ഉ​ദ്​ഘാ​ട​നം

Monday 22 April 2024 10:56 PM IST

ക​രു​നാ​ഗ​പ്പ​ള്ളി: ​ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണിൽ എ​ത്തു​ന്ന വ​ഴി​യാ​ത്ര​ക്കാർ​ക്കും ഓ​ട്ടോ​ - ടാ​ക്‌​സി ഡ്രൈ​വർ​മാർ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാർ തു​ട​ങ്ങി​യ​വ​രു​ടെ ദാ​ഹം മാ​റ്റു​ന്ന​തി​ന് വേ​ണ്ടി യൂ​ത്ത് കോൺ​ഗ്ര​സ് ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ ത​ണ്ണീർ​പ​ന്തൽ ആ​രം​ഭി​ച്ചു. യൂ​ത്ത് കോൺ​ഗ്ര​സ് ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്റ് ആർ .എ​സ്.കി​രൺ അ​ദ്ധ്യ​ക്ഷ​നായി. മുൻ ന​ഗ​ര​സ​ഭ കൗൺ​സി​ലർ ബോ​ബൻ ജി നാ​ഥി​ന് ദാ​ഹ​ജ​ലം നൽ​കി. സി.ആർ.മ​ഹേ​ഷ് എം.​എൽ.​എ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. തു​ടർ​ന്ന് ന​ട​ന്ന യോ​ഗ​ത്തിൽ അ​ഡ്വ.കെ.എ.ജ​വാ​ദ് , ബോ​ബൻ ജി.നാ​ഥ്, ഇർ​ഷാ​ദ് ബ​ഷീർ, ഷ​ഹ​നാ​സ്, അ​സ്ലാം ബി​നോ​യ് ക​രു​മ്പാ​ലിൽ, വി​ശാ​ഖ് എ​ന്നി​വർ സം​സാ​രി​ച്ചു.

Advertisement
Advertisement