പി.ഡി.പി കൊ​ല്ലം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം കൺ​വെൻ​ഷൻ

Monday 22 April 2024 10:53 PM IST

കൊ​ട്ടി​യം: എൽ.ഡി.എ​ഫ് സ്ഥാ​നാർ​ത്ഥി​ മു​കേ​ഷി​ന്റെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ത്ഥം സംഘടിപ്പിച്ച പി.ഡി.പി കൊ​ല്ലം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം കൺ​വെൻ​ഷൻ പി​ണ​യ്​ക്കൽ രാ​ജ​ധാ​നി​യിൽ പി.ഡി.പി സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി മൈ​ല​ക്കാ​ട് ഷാ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. പി.ഡി.പി ജി​ല്ലാ പ്ര​സി​ഡന്റ് ഇ​ക്​ബാൽ ക​രു​വ അ​ദ്ധ്യ​ക്ഷ​നായി. ഇ​ട​തു മ​തേ​ത​രേ ചേ​രി പ്ര​തി​പ​ക്ഷ​ത്തു​ണ്ടാ​ക​ണ​മെ​ന്ന് കൺ​വെൻ​ഷൻ അഭിപ്രായപ്പെട്ടു. ബി.എൻ.ശ​ശി​കു​മാർ, സാ​ബു കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എം.നൗ​ഷാ​ദ്, പൂ​നാ ഇ.കെ.നി​സാർ, ബ്രൈ​റ്റ് സെ​യ്​ഫു​ദീൻ, ഷെ​ഫീ​ക്ക് വെ​ളി​ച്ചി​ക്കാ​ല, ക​ബീർ ത​രം​ഗം, ക​ബീർ കു​ട്ടി പു​ത്തേ​ഴം, അ​ഷ​റ​ഫ് ഐ.സി.എ​സ്, അ​ബ്ദുൽ​സ​ലാം ച​വ​റ, ഹ​ക്കീം ഓ​യൂർ, ഗ​ഫൂർ കു​ണ്ട​റ, മു​ബീ​നാ ത​ങ്ങൾ, സ​ബൂ​റ സ​ജീർ, ഷാ​ജ​ഹാൻ ചാ​ത്തിനാം കു​ളം, എ​സ്.സി.ത​ങ്ങൾ, മാ​ലി​ക്, ജോൺ പു​ന​ലൂർ, ഇ​സ്​മാ​യിൽ പ​ള്ളി​മു​ക്ക് എ​ന്നി​വർ സം​സാ​രി​ച്ചു. കൺ​വൻ​ഷൻ സം​ഘ​ടി​പ്പി​ച്ച​ത്.

Advertisement
Advertisement