ബിഫാം അലോട്ട്മെന്റ്

Thursday 25 April 2024 12:46 AM IST

തിരുവനന്തപുരം: ബിഫാം ലാറ്ററൽ എൻട്രി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അർഹതയുള്ളവർ 27ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300

Advertisement
Advertisement