പൊതുയോഗവും റാലിയും

Friday 26 April 2024 12:31 AM IST
cmp

കോഴിക്കോട് : എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു.ഡി.എഫ് പയ്യാനക്കൽ ചക്കുംകടവ് മണ്ഡലം സംയുക്തമായി സംഘടിപ്പിച്ച റാലിയും പൊതുയോഗവും സി.എം.പി സംസ്ഥാന സെക്രട്ടറി സി. പി. ജോൺ ഉദ്ഘാടനം ചെയ്തു. പി.വി.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത് , അഡ്വ.എ.വി. അൻവർ , എസ്.വി. അർ ശുൽ അഹമ്മദ്, പി.വി. അവറാൻ, എം.പി. ബാബുരാജ്, ചാലിൽ മൊയ്തീൻ, ബേബി പയ്യാനക്കൽ , മൻസൂർ പയ്യാനക്കൽ , എം.മുഹമ്മദ് മദനി, എസ്.രതീഷ് ബാബു, എം.പി. ബബിൻ രാജ്, പി.പി. റമീസ്, സി.എച്ച്. യൂനസ്, കെ.അബ്ദുൾ അസീസ്, പി. സുനിത, കെ. ശബ്ന എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement