പൊതുപരീക്ഷ

Friday 26 April 2024 10:41 PM IST

കോട്ടയ്ക്കൽ: കേരളത്തിലെ ഖുർആൻ പഠന രംഗത്തെ പ്രഥമ സ്ഥാപനമായ എസ്.എൽ.ആർ.സി (സലഫി ലേർണിംഗ് ആൻഡ് റിസർച്ച് സെന്റർ) ബാച്ചുകളുടെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം (കോട്ടക്കൽ) ജില്ലകളിലെ പൊതുപരീക്ഷ 28ന് രാവിലെ 10ന് വിവിധ സെന്ററുകളിൽ നടത്തുമെന്ന് ഡയറക്ടർ കെ.വി.അബ്ദുല്ലത്തീഫ് മൗലവി അറിയിച്ചു. സെന്ററുകൾ: കോഴിക്കോട്: എസ്.എൽ.ആർ.സി ശരീഅഃ കോളേജ് (എസ്.എൽ.ആർ.സി ലേഡീസ് വിംഗ്) കണ്ണൂർ: എസ്.എൽ.ആർ.സി ഓഡിറ്റോറിയം ഇസ്ലാഹി കോംപ്ലക്‌സ്, കോട്ടക്കൽ: യൂണിവേഴ്‌സൽ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടക്കൽ കോട്ടക്കൽ.

Advertisement
Advertisement