ഐ.പി.എല്ലിന് റെക്കാഡ് ടിവി കാണികൾ

Saturday 27 April 2024 6:26 AM IST

മും​ബ​യ്:​ ​ഐ.​പി.​എ​ൽ​ ​പ​തി​നേ​ഴാം​ ​സീ​സ​ൺ​ ​പ​കു​തി​ ​മാ​ത്രം​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​ഇ​ത്ത​വ​ണ​ ​ടി​ വി​യി​ൽ​ ​ക​ളി​ക​ണ്ട​വ​രു​ടെ​ ​എ​ണ്ണം​ ​മു​ൻ​ ​കാ​ല​റെ​ക്കാ​ഡു​ക​ൾ​ ​ത​ക​ർ​ത്തു.​ ​ആ​ദ്യ​ 34​ ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​ടി​വി​ ​വ്യൂ​വ​ർ​ഷി​പ്പ് 45.9​ ​കോ​ടി​യാ​ണ്.

Advertisement
Advertisement