വിൻഡീസ് താരങ്ങൾക്ക് നേപ്പാളിൽ അപമാനം

Saturday 27 April 2024 6:34 AM IST

കാ​ണ്ഠ​മ​ണ്ഡു​:​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യ്ക്കാ​യി​ ​നേ​പ്പാ​ളി​ൽ​ ​എ​ത്തി​യ​ ​വെ​സ്റ്റി​ൻ​ഡീ​സ് ​എ​ ​ടീ​മി​ന് ​ന​ല്ല​ ​സ്വീ​ക​ര​ണ​മൊ​രു​ക്കാ​തെ​ ​അ​പ​മാ​നി​ച്ചെ​ന്ന് ​ആ​ക്ഷേ​പം.​ ​കാ​ണ്ഠ​മ​ണ്ഡു​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ ​വി​ൻ​ഡീ​സ് ​ടീ​മി​ന് ​അ​വ​രു​ടെ​ ​ല​ഗേ​ജു​ക​ൾ​ ​ത​ന്നെ​ ​ചു​മ​ക്കേ​ണ്ടി​ ​വ​ന്നു.​ ​ഇ​തി​ന്റെ​യെ​ല്ലാം​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യി.​ ​സാ​ധാ​ര​ണ​ ​ഒ​രു​ ​പി​ക്ക​പ്പ് ​ട്ര​ക്കി​ലാ​ണ് ​എ​ല്ലാ​വ​രു​ടെ​യും​ ​ല​ഗേ​ജു​കൾ ‍​ ​ഹോ​ട്ട​ലി​ലേ​ക്ക് ​കൊ​ണ്ടു​പോ​യ​ത്.​ ​ല​ഗേ​ജു​ക​ൾ ‍​ ​താ​ര​ങ്ങ​ൾ‍​ ​ത​ന്നെ​ ​വാ​ഹ​ന​ത്തി​ലേ​ക്ക് ​ക​യ​റ്റു​ന്ന​തും​ ​ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.​ ​എ.​സി​ ​പോ​ലു​മി​ല്ലാ​ത്ത​ ​സാ​ധാ​ര​ണ​ ​ടൂ​റി​സ്റ്റ് ​ബ​സി​ലാ​ണ് ​വി​ൻ​ഡീ​സ് ​എ​ ​ടീം​ ​ഹോ​ട്ട​ലി​ലേ​ക്ക് ​പോ​യ​ത്.

Advertisement
Advertisement