പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാം: ബിഷപ്പ് പാംപ്ലാനി

Monday 29 April 2024 12:00 AM IST

കണ്ണൂർ: ക്രൈസ്തവ യുവതികളുടെ പേരു പറഞ്ഞ് ആരും വർഗീയതയ്ക്ക് ശ്രമിക്കേണ്ടെന്നും നമ്മുടെ പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാമെന്നും ഒരു വർഗ്ഗീയ ശക്തികളും ഇവിടെ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടെന്നും തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേരുപറഞ്ഞ് വർഗ്ഗീയതയുടെ വിഷം ചീറ്റാൻ അനുവദിക്കരുത്. സ്വയം പ്രഖ്യാപിത സംരക്ഷകരാകാൻ ആരും ശ്രമിക്കേണ്ടെന്നും കണ്ണൂർ ചെമ്പേരിയിലെ കെ.സി.വൈ.എം യുവജന സംഗമത്തിൽ പാംപ്ലാനി പറഞ്ഞു.

നമ്മുടെ പെൺകുട്ടികളുടെ അഭിമാനത്തിന് വിലപറയാൻ ഇനി ഒരാളെപ്പോലും അനുവദിക്കില്ല. കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിൽ പാംപ്ലാനി പറഞ്ഞു.

ബി.​ജെ.​പി​ ​ഭ​ര​ണ​ഘ​ടന
മാ​റ്റും​:​ ​അ​ഖി​ലേ​ഷ് ​യാ​ദ​വ്

ല​ക്‌​നൗ​:​ ​വീ​ണ്ടും​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ​ ​ഭ​ര​ണ​ഘ​ട​ന​ ​മാ​റ്റാ​നാ​ണ് ​ബി.​ജെ.​പി​ ​പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്ന് ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​ ​നേ​താ​വ് ​അ​ഖി​ലേ​ഷ് ​യാ​ദ​വ്.​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​മൂ​ന്നാം​ ​ഘ​ട്ട​ത്തി​ൽ​ ​ബി.​ജെ.​പി​ ​ഒ​രു​ ​സീ​റ്റും​ ​നേ​ടി​ല്ലെ​ന്നും​ ​എ​സ്.​പി​ക്ക് ​നേ​ട്ട​മു​ണ്ടാ​കു​മെ​ന്നും​ ​സം​ഭാ​ലി​ൽ​ ​ന​ട​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​റാ​ലി​യി​ൽ​ ​അ​ഖി​ലേ​ഷ് ​യാ​ദ​വ് ​പ​റ​ഞ്ഞു.
'​സം​ഭാ​ലി​ലെ​ ​ജ​ന​ങ്ങ​ൾ​ ​ബി.​ജെ.​പി​ക്ക് ​വ​ലി​യ​ ​പ​രാ​ജ​യം​ ​ന​ൽ​കും.​ ​ബി.​ജെ.​പി​ ​ഇ​പ്പോ​ൾ​ ​അ​വ​രു​ടെ​ ​ഭാ​ഷ​ ​മാ​റ്റി​യി​രി​ക്കു​ന്നു.​ ​ഇ​പ്പോ​ൾ​ ​അ​വ​ർ​ക്ക് ​പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​രു​ടെ​ ​ഭാ​ഷ​യാ​ണ്.​ ​ഇ​ത്ത​വ​ണ​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​കേ​ൾ​ക്കേ​ണ്ട​ത് ​മ​ൻ​ ​കി​ ​ബാ​ത്ത​ല്ല,​ ​ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചാ​ണ്.​ ​വോ​ട്ട് ​ചെ​യ്യാ​നു​ള്ള​ ​അ​വ​കാ​ശം​ ​ന​ഷ്ട​പ്പെ​ടു​മെ​ന്ന​തി​നാ​ൽ​ ​ജ​ന​ങ്ങ​ൾ​ ​ബി.​ജെ.​പി​യെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ​ ​പോ​കു​ന്നു​'​ ​അ​ഖി​ലേ​ഷ് ​യാ​ദ​വ് ​പ​റ​ഞ്ഞു.

മു​​​സ്ലിം​​​വി​​​രു​​​ദ്ധ​​​ ​​​പ​​​രാ​​​മ​​​ർ​​​ശം​​​:​​​ ​​​വി​​​വേ​​​ക്
സാം​​​താ​​​നി​​​ക്കെ​​​തി​​​രെ​​​ ​​​പ​​​രാ​​​തി
ന്യൂ​​​ഡ​​​ൽ​​​ഹി​​​:​​​ ​​​മു​​​സ്ലിം​​​വി​​​രു​​​ദ്ധ​​​ ​​​പ​​​രാ​​​മ​​​ർ​​​ശം​​​ ​​​ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ​​​സ്റ്റാ​​​ൻ​​​ഡ്അ​​​പ്പ് ​​​കൊ​​​മേ​​​ഡി​​​യ​​​ൻ​​​ ​​​വി​​​വേ​​​ക് ​​​സാം​​​താ​​​നി​​​ക്കെ​​​തി​​​രെ​​​ ​​​എം.​​​എ​​​സ്.​​​എ​​​ഫ് ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി.​​​ ​​​ഡ​​​ൽ​​​ഹി​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ​​​ ​​​ദ​​​യാ​​​ൽ​​​ ​​​സിം​​​ഗ് ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ ​​​സോ​​​ഷ്യ​​​ൽ​​​ ​​​ഫെ​​​സ്റ്റി​​​ൽ​​​ ​​​സാം​​​താ​​​നി​​​ ​​​മു​​​സ്ലിം​​​വി​​​രു​​​ദ്ധ​​​ ​​​പ​​​രാ​​​മ​​​ർ​​​ശം​​​ ​​​ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് ​​​പ​​​രാ​​​തി.​​​ ​​​മു​​​സ്ലിം​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​നെ​​​തി​​​രെ​​​ ​​​ചാ​​​വേ​​​ർ,​​​ ​​​തീ​​​വ്ര​​​വാ​​​ദം​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​വാ​​​ക്കു​​​ക​​​ളും​​​ ​​​അ​​​ശ്ലീ​​​ല​​​ ​​​പ​​​ദ​​​ങ്ങ​​​ളും​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള​​​ ​​​സാം​​​താ​​​നി​​​യു​​​ടെ​​​ ​​​പ്ര​​​സം​​​ഗ​​​ത്തി​​​ന്റെ​​​ ​​​ക്ലി​​​പ്പു​​​ക​​​ൾ​​​ ​​​സോ​​​ഷ്യ​​​ൽ​​​ ​​​മീ​​​ഡി​​​യ​​​യി​​​ൽ​​​ ​​​വ്യാ​​​പി​​​ച്ചി​​​രു​​​ന്നു.​​​ ​​​ലോ​​​ധി​​​ ​​​കോ​​​ള​​​നി​​​ ​​​പൊ​​​ലീ​​​സ് ​​​സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് ​​​എം.​​​എ​​​സ്.​​​എ​​​ഫ് ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി​​​യ​​​ത്.

Advertisement
Advertisement