ഉപലോകായുക്ത വിരമിച്ചു

Monday 29 April 2024 12:25 AM IST

തിരുവനന്തരപുരം: ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് വിരമിച്ചു. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് വിരമിച്ചത്. വിരമിക്കുന്നതിന്റെ ഭാഗമായി നേരത്തെ ഇദ്ദേഹത്തിന് ലോകായുക്ത ഫുൾ കോർട്ട് റഫറൻസ് നൽകിയിരുന്നു. ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞമാസം വിരമിച്ചിരുന്നു.

Advertisement
Advertisement