ജർമ്മനിയിൽ സൗജന്യ പഠനം

Monday 29 April 2024 12:12 AM IST

കൊല്ലം: പ്ലസ് ടു പഠനം പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നഴ്സിംഗ്, ടൂറിസം ഹോസ്പിറ്റാലിറ്റി, എൻജിനിയറിംഗ്, ഐ.ടി സ്പെഷ്യലിസ്റ്റ്, ഷെഫ്, ഇലക്ട്രിക് ഇൻഡസ്ട്രിയൽ സ്പെഷ്യലിസ്റ്റ് എന്നീ മേഖലകളിൽ സ്‌കോളർഷിപ്പോടുകൂടി സൗജന്യമായി പഠിക്കാം. പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്‌റ്റൈപെൻഡും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷ പരിശീലനവും നൽകും. 2025ലെ ബാച്ചുകൾ മേയ് 6 മുതൽ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, കൊട്ടാരക്കര, തിരുവല്ല, കൊച്ചി, കട്ടപ്പന, കോഴിക്കോട് എന്നിവിടങ്ങളിൽ ആരംഭിക്കും. ഓൺലൈൻ ക്ലാസുകൾ ലഭ്യമാണ്. അവസാന തീയതി മേയ് 4. ഫോൺ: 9895474958, 6282685172.

Advertisement
Advertisement