കേരള സർവകലാശാലാ പരീക്ഷാഫലം

Saturday 04 May 2024 12:00 AM IST

ഒന്ന്, മൂന്ന് സെമസ്​റ്റർ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ നാല് വർഷ ഇന്നവേ​റ്റീവ് കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എ ഇക്കണോമിക്സ്, എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന ഒന്നാം സെമസ്​റ്റർ എം.ബി.എ പരീക്ഷകൾക്ക് ഇന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന മൂന്നാം സെമസ്​റ്റർ എം.ബി.എ. പരീക്ഷകൾക്ക് ഇന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.


മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളിൽ എം.ബി.എ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും 6, 7 തീയതികളിൽ യു.ഐ.എം (കൊല്ലം, ആലപ്പുഴ, അടൂർ) ഐ.സി.എം (പൂജപ്പുര) എന്നിവിടങ്ങളിൽ നടത്തും. വെബ്സൈറ്റ്- www.admissions.keralauniversity.ac.in

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​കൾ


നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​കൗ​ൺ​സി​ലിം​ഗ് ​സൈ​ക്കോ​ള​ജി​ ​ഡി​ഗ്രി​ ​(​ഏ​പ്രി​ൽ​ 2024​)​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ,​ ​പ്ര​ബ​ന്ധം,​ ​വൈ​വ​വോ​സി​ ​എ​ന്നി​വ​ ​മേ​യ് 6​ ​മു​ത​ൽ​ 10​ ​വ​രെ​ ​ന​ട​ത്തും.

പു​തു​ക്കി​യ​ ​ടൈം​ടേ​ബിൾ
അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​മേ​ഴ്സി​ ​ചാ​ൻ​സ് ​(2014​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​ൻ​)​ ​ന​വം​ബ​ർ​ 2023,​ ​പാ​ല​യാ​ട് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ലീ​ഗ​ൽ​ ​സ്റ്റ​ഡീ​സി​ലെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​)​ ​മേ​യ് 2024​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​തു​ക്കി​യ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

എം.​ജി:യോ​ഗ​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം


ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​യോ​ഗ​ ​(2023​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​ക​ൾ​ 20​നും,​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​യോ​ഗ​ ​ആ​ൻ​ഡ് ​ജെ​റി​യാ​ട്രി​ക് ​കൗ​ൺ​സ​ലിം​ഗ് ​(2023​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​ക​ൾ​ 27​നും​ ​ആ​രം​ഭി​ക്കും.​ 10​ന് ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​ഫീ​സ​ട​ച്ച് ​സെ​ന്റ​ർ​ ​ഫോ​ർ​ ​യോ​ഗ​ ​ആ​ൻ​ഡ് ​നാ​ച്ചു​റോ​പ്പ​തി​ ​ഓ​ഫീ​സി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സ​യ​ൻ​സ് ​ഇ​ൻ​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​പി.​ജി.​സി.​എ​സ്.​എ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,​ 2020,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ

പി.​ജി​ ​(​സി.​സി.​എ​സ്.​എ​സ്-​പി.​ജി​)​ ​ഏ​പ്രി​ൽ​ 2024​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ ​അ​ഞ്ചി​ന് ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ
അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ഓ​ർ​ഗാ​നി​ക് ​ഫാ​ർ​മിം​ഗ് ​(2021​ ​ബാ​ച്ച്)​ ​ന​വം​ബ​ർ​ 2023​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​എ​ട്ടി​ന് ​തു​ട​ങ്ങും.​ ​കോ​ഴി​ക്കോ​ട് ​മ​ല​ബാ​ർ​ ​ക്രി​സ്ത്യ​ൻ​ ​കോ​ളേ​ജ് ​ആ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്രം.

Advertisement
Advertisement