കെ.കെ ദിവാകരൻ അനുസ്മരണം 

Sunday 05 May 2024 12:02 AM IST
കെ.കെ ദിവാകരൻ അനുസ്മരണം

പേരാമ്പ്ര: ബാങ്ക് എപ്ലോയിസ് യൂണിയൻ നേതാവും സി.പി.എം കല്ലോട് സെൻ്റർ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.കെ ദിവാകരൻ്റെ വിയോഗത്തിൽ കല്ലോട് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പർ കെ. എൻ ശാരദ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസി. എൻ.പി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ഇ രാജീവൻ , വി.കെ സുനീഷ് , വിനോദൻ തിരുവോത്ത്, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ , അസീസ് , എൻ.കെ കുഞ്ഞിമുഹമ്മദ് ,ചന്ദ്രൻ കരിമ്പന കണ്ടി, ഷാജിത്ത് ഇ, രജീഷ് കിഴക്കയിൽ, പ്രകാശൻ കണ്ടിയിൽ, കെ.പി ഗംഗാധരൻ, എം പി ഗോവിന്ദൻ,ജോബി സുജിൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement