കരുണാകരപിള്ള അനുസ്മരണം

Sunday 05 May 2024 12:01 AM IST

അടൂർ : കെ.എസ്.എസ്.പി​.എ മുൻ സംസ്ഥന പ്രസിഡന്റ് കെ.കരുണാകരപിള്ള അനുസ്മരണം ജില്ലാക്കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് എം.എ.ജോണിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എസ്.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ.ജി​.കമലാസനൻ, ബിജിലി ജോസഫ്, ബി​.നരേന്ദ്രനാഥ്, എം.ആർ.ജയപ്രസാദ്, കോശി മാണി, ബി​.രമേശൻ, സുരേഷ് കുഴുവേലിൽ, പി.ജി.തോമസ്, കുര്യൻ തോമസ്, ടി​.രാജൻ, റോയ് തോമസ്, ഷാജഹാൻ, ശശിധരക്കുറുപ്പ്, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement