ജൂനിയർ ബാസ്കറ്റ് ബാൾ: നിരഞ്ജനും അമാൻഡയും നയിക്കും

Sunday 05 May 2024 6:45 AM IST

തിരുവനന്തപുരം: ബാസ്‌കറ്റ് ബാൾ ഫുട്ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന 74-ാമത് പുരുഷ-വനിതാ ദേശീയ ജൂനിയർ ബാസ്കറ്റ്ബാൾ ടൂർണമെന്റിനുള്ള കേരള ടീമുകളെ നിരഞ്ജൻ എൽ.ആറും അമാൻഡ മരിയ റോച്ചയും നയിക്കും. നിരഞ്ജൻ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസിലേയും അമാൻഡ തേവര സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസിലേയും വിദ്യാർത്ഥികളാണ്.

Advertisement
Advertisement