ആഴ്സനലിനും സിറ്റിയ്ക്കും ജയം

Sunday 05 May 2024 7:14 AM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രമിയർ ലീഗിൽ കിരീടപ്പോര് കടുപ്പിച്ച് ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും ഇന്നലെ ജയം നേടി. ആഴ്സനൽ 3-0ത്തിന് ബേൺമൗത്തിനേയും സിറ്റി 5-1ന് വൂൾവ്‌സിനേയും കീഴടക്കി. ആഴ്സനലിന് 83ഉം സിറ്റിയ്ക്ക് 82 പോയിന്റുമാണുള്ളത്. സിറ്റി ആഴ്‌സനലിനേക്കാൾ ഒരു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത്.

Advertisement
Advertisement