ജില്ലാ ജഡ്ജിമാരുടെ സ്ഥലംമാറ്റം: പുതുക്കിയ ലിസ്റ്റായി

Monday 06 May 2024 12:07 AM IST

കൊച്ചി: ജില്ലാ ജഡ്ജിമാരുടെ പ്രൊമോഷനും സ്ഥലംമാറ്റവും സംബന്ധിച്ച പുതുക്കിയ പട്ടിക ഹൈക്കോടതി രജിസ്ട്രാ‌ർ ഓഫീസ് പ്രസിദ്ധീകരിച്ചു. പേര്, ചുമതലയേൽക്കേണ്ട കോടതി എന്ന ക്രമത്തിൽ:

ടി.കെ. മിനിമോൾ (എം.എ.സി.ടി തൃശൂർ), മോഹൻ ജോർജ് (കുടുംബകോടതി കോഴിക്കോട്), എസ്.ആർ. ശ്യാംലാൽ (അഡി.ജില്ലാ സെഷൻസ് കോടതി - 2 എറണാകുളം), ടിറ്റി ജോർജ് ( അഡി.ജില്ലാ സെഷൻസ് കോടതി - 2 തലശേരി), കെ.എം. രതീഷ്‌കുമാർ (അഡി.ജില്ലാ സെഷൻസ് കോടതി - 3 തൃശൂർ), ടി.ആർ. റീന ദാസ് (അഡി.ജില്ലാ സെഷൻസ് കോടതി - കൊട്ടാരക്കര), സി.ആർ. രവിചന്ദർ (കുടുംബ കോടതി ഇരിങ്ങാലക്കുട), എ. സമീർ (കുടുംബ കോടതി, കൊല്ലം), എം. സുഹൈബ് (അഡി.ജില്ലാ സെഷൻസ് കോടതി - 4 കോഴിക്കോട്), കെ.ആർ. സുനിൽകുമാർ ( കുടുംബ കോടതി, കൽപ്പറ്റ), വി.ജി. അനുപമ (കുടുംബ കോടതി, ആലുവ), സി. ദീപു (കുടുംബ കോടതി കാസർകോട്), പി.എസ്. നിഷി ( ലേബർ കോടതി , കണ്ണൂർ),

വിവീജ സേതുമോഹൻ (എഫ്.ടി.എസ്.സി ഇരിങ്ങാലക്കുട), ഷിബു ഡാനിയേൽ (എഫ്.ടി.എസ്.സി ആലുവ), എം.ടി. ജലജാറാണി (എഫ്.ടി.എസ്.സി കണ്ണൂർ), എം.കെ. ഗണേഷ് (അഡി. ജില്ലാ സെഷൻസ് കോടതി - 8 എറണാകുളം) എം.പി. ഷൈജൽ (എഫ്.ടി.എസ്.സി- 2 പെരിന്തൽമണ്ണ), പി. പ്രദീപ് (എം.എ.സി.ടി വടകര), കെ.എസ്. ബെവീനാനാഥ് (കുടുംബ കോടതി, പരവൂർ), വി. ശ്രീജ (എഫ്.ടി.എസ്.സി തലശേരി), എം.സി. ആന്റണി (എഫ്.ടി.എസ്.സി കൊല്ലം), പി.എം. സുരേഷ് (എഫ്.ടി.എസ്.സി ഹോസ്ദുർഗ്), വി.ജി. ബിജു (എഫ്.ടി.എസ്.സി, നാദാപുരം), ജി. ഹരീഷ് ( എഫ്.ടി.എസ്.സി ഹരിപ്പാട്), കെ. നൗഷാദലി (എഫ്.ടി.എസ്.സി കൊയിലാണ്ടി), ഡി. ശ്രീകുമാർ (കുടുംബ കോടതി ആറ്റിങ്ങൽ), കെ. പ്രസന്ന (എഫ്.ടി.എസ്.സി-2 നെയ്യാറ്റിൻകര), എം.ഐ. ജോൺസൻ (എഫ്.ടി.എസ്.സി ദേവികുളം), സി.എസ്. അമ്പിളി (എഫ്.ടി.എസ്.സി കോഴിക്കോട്), അഞ്ജുമേരി ബിർള (എഫ്.ടി.എസ്.സി കൊട്ടാരക്കര), കെ. സന്തോഷ്‌കുമാർ (എഫ്.ടി.എസ്.സി കാസർകോട്), സന്തോഷ് കെ. വേണു (എഫ്.ടി.എസ്.സി ആലത്തൂർ), ഷെറിൻ ആഗ്നസ് ഫെർണാണ്ടസ് (എഫ്.ടി.എസ്.സി -1 തൃശൂർ), കെ.എ. ജോസഫ് രാജേഷ് (രജിസ്ട്രാർ - ഐ.ടി, ഹൈക്കോടതി), കെ.എ. ആന്റണി ഷെൽമൻ (എഫ്.ടി.എസ്.സി കൽപ്പറ്റ), കെ.ബി. വീണ (കുടുംബകോടതി വടകര), ടി. മഞ്ജിത് (എഫ്.ടി.എസ്.സി അടൂർ), ലൈജുമോൻ ഷെരീഫ് (എഫ്.ടി.എസ്.സി പൈനാവ്), പി.വി. റജുല (കുടുംബകോടതി, അടൂർ).

Advertisement
Advertisement