5 തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാനൊരുങ്ങി പി.എസ്.സി

Tuesday 07 May 2024 12:00 AM IST


തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഫിറ്റിംഗ്) (കാറ്റഗറി നമ്പർ 420/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (പ്ലംബിംഗ്) (കാറ്റഗറി നമ്പർ 430/2023), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 - ഒന്നാം എൻ.സി.എ മുസ്ലിം, എസ്.ഐ.യു.സി.നാടാർ, ഹിന്ദുനാടാർ, ധീവര, വിശ്വകർമ്മ, എസ്.സി.സി.സി (കാറ്റഗറി നമ്പർ 613/2023-618/2023, കേരള വാട്ടർ അതോറിറ്റിയിൽ ഫിറ്റർ (കാറ്റഗറി നമ്പർ 253/2023), കേരള വാട്ടർ അതോറിറ്റിയിൽ പ്ലംബർ (കാറ്റഗറി നമ്പർ 190/2023) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.

അഭിമുഖം നടത്തും

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ മാർക്കറ്റിംഗ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി) - മൂന്നാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 154/2023).


23 തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 688/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്‌തേഷ്യോളജി (കാറ്റഗറി നമ്പർ 343/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി - ഒന്നാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 384/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി - എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 539/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ (കാറ്റഗറി നമ്പർ 350/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി) (കാറ്റഗറി നമ്പർ 335/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി)- എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 391/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ടീച്ചർ (അറബിക്) തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

പി.​എ​സ്.​സി​:​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാ​ന​വ​സ​രം

കേ​ര​ള​ ​സ്റ്റേ​റ്റ് ​ഫി​ലിം​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 259​/2023​)​ ​ത​സ്തി​ക​യു​ടെ​ ​തി​രു​ത്ത​ൽ​ ​വി​ജ്ഞാ​പ​ന​ ​പ്ര​കാ​രം​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ലെ​ ​യോ​ഗ്യ​രാ​യ​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് 13​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കി.

അ​ഭി​മു​ഖം
തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​മ​ല​യാ​ളം​ ​മീ​ഡി​യം​)​ ​(​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 591​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 17​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന
കേ​ര​ള​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​നോ​ൺ​-​വൊ​ക്കേ​ഷ​ണ​ൽ​ ​ടീ​ച്ച​ർ​ ​(​ജൂ​നി​യ​ർ​)​-​ ​ജ​ന​റ​ൽ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​കോ​ഴ്സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 32​/2023​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ​ ​ഒ​റ്റ​ത്ത​വ​ണ​ ​പ്ര​മാ​ണ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി​ 9​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546294​ .

ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ
കാ​വ​ടി,​ ​എ​ൽ.​ജി.​എ​സ് ​(​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ ​മാ​ത്രം​),​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​എ​ൽ.​ജി.​എ​സ് ​(​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ്ഗം​),​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 101​/2023,​ 448​/2023,​ 451​/2023,​ 481​/2023​)​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 14​ ​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 12.30​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ്സ്മാ​ൻ​-​മോ​ൾ​ഡിം​ഗ്/​ഫൗ​ണ്ട​റി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 424​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 17​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

Advertisement
Advertisement