കേരള സർവകലാശാല പരീക്ഷാഫലം

Wednesday 08 May 2024 12:00 AM IST

രണ്ടാം സെമസ്​റ്റർ എം.സി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.


കേരളസർവകലാശാലയിൽ അഫിലിയേ​റ്റ് ചെയ്തിട്ടുള്ള 7 കോളേജുകളിലെ എം.എസ് ഡബ്ല്യൂ. /എം.എ.എച്ച്.ആർ.എം കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 26 ന് കാര്യവട്ടം ക്യാമ്പസിൽ നടത്തും. ഹാൾടിക്ക​റ്റ് പ്രൊഫൈലിൽ ലഭ്യമാക്കും.

എം.​ജി​ ​ക്യാ​റ്റ്;​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഇ​ന്നു​കൂ​ടി

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ലും​ ​ഇ​ന്റ​ർ​ ​സ്കൂ​ൾ​ ​സെ​ന്റ​റു​ക​ളി​ലും​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഇ​ന്ന് ​അ​വ​സാ​നി​ക്കും.​എം.​എ,​ ​എം.​എ​സ്‌​സി,​ ​എം.​ടി.​ടി.​എം,​ ​എ​ൽ​ ​എ​ൽ.​എം.​ ​എം.​എ​ഡ്,​ ​എം.​പി.​ഇ.​എ​സ്,​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 17,18​ ​തീ​യ​തി​ക​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ലെ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ക്കും.​ 10​ ​മു​ത​ൽ​ ​ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​c​a​t.​m​g​u.​a​c.​i​n​/​ . ​പ​രീ​ക്ഷാ​ ​ഫ​ലം​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ്(​അ​പ്ലൈ​ഡ് ​റ​ഗു​ല​ർ​ ​ന​വം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​നി​ശ്ചി​ത​ ​ഫീ​സ​ട​ച്ച് 20​ ​വ​രെ​ ​ഓ​ൺ​ലൈ​നി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള​ ​ഒ​ന്നും​ ​ര​ണ്ടും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഇ​ക്ക​ണോ​മി​ക്സ് ​(2014,​ 2015​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ്,​ 2016,​ 2017,​ 2018​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മാ​ർ​ച്ച് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഇ​ക്ക​ണോ​മി​ക്സ്(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ 2021,​ 2020,​ 2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ന​വം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ത​മി​ഴ് ​പി.​ജി.​സി.​എ​സ്.​എ​സ്(2022​ ​അ്ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ 2021,​ 2020,2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ന​വം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ്രാ​ക്ടി​ക്ക​ൽ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​ഇ​ൻ​ ​ബേ​സി​ക് ​സ​യ​ൻ​സ്-​കെ​മി​സ്ട്രി​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും​ ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​കോം​പ്ലി​മെ​ന്റ​റി​ ​ഫി​സി​ക്സ് ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 6​ ​മു​ത​ൽ​ ​ന​ട​ക്കും.​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ച്ച്.​എം​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​നാ​ളെ​ ​മു​ത​ൽ​ ​പാ​ലാ​ ​സെ​ന്റ് ​ജോ​സ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്നോ​ള​ജി​യി​ൽ​ ​ന​ട​ക്കും.

C​M​A​T​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്

കോ​മ​ൺ​ ​മാ​നേ​ജ്മെ​ന്റ് ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് 2024​നു​ള്ള​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പ​രീ​ക്ഷ​യു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.​ ​പ​രീ​ക്ഷ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റാ​യ​ ​c​m​a​t.​n​t​a​o​n​l​i​n​e.​i​n​ ​-​ൽ​നി​ന്ന് ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​മേ​യ് 15​ന് ​ര​ണ്ട് ​ഷി​ഫ്റ്റു​ക​ളാ​യാ​ണ് ​പ​രീ​ക്ഷ.​ ​ആ​ദ്യ​ ​ഷി​ഫ്റ്റ് ​രാ​വി​ലെ​ 9​ ​മു​ത​ൽ​ 12​ ​വ​രെ​യും​ ​ര​ണ്ടാം​ ​ഷി​ഫ്റ്റ് ​ഉ​ച്ച​ ​ക​ഴി​ഞ്ഞ് 2.30​ ​മു​ത​ൽ​ 5.30​ ​വ​രെ​യു​മാ​ണ്.

Advertisement
Advertisement