എം.ബി.എ: 20വരെ അപേക്ഷിക്കാം

Thursday 09 May 2024 12:26 AM IST

മഹാത്മാഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഒഫ് മാനേജ്മന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എം.ബി .എ കോഴ്സിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 20 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ admission.mgu.ac.in എന്ന വെബ്‌സൈറ്റിൽ. ഫോൺ : 0481 2733367

പേപ്പർ ഉൾപ്പെടുത്തി അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബി.കോം മോഡൽ2 കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2021 അഡ്മിഷൻ ബാച്ചിലെ തോറ്റ വിദ്യാർഥികൾക്കായുള്ള സെപ്ഷ്യൽ റീഅപ്പിയറൻസ്) പരീക്ഷയിൽ ഓപ്പൺ കോഴ്സ് ഫാഷൻ ഫണ്ടമെന്റൽസ് ആന്റ് കോൺസെ്ര്രപ്സ് എന്ന പേപ്പർ ഉൾപ്പെടുത്തി. പരീക്ഷ 13ന് നടക്കും.