സംഘപരിവാറിനേറ്റ തിരിച്ചടി : വി.ഡി. സതീശൻ

Saturday 11 May 2024 12:32 AM IST

തിരുവനന്തപുരം : ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിന്റെ മുഖത്തേറ്റ അടിയാണ് അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കൂടുതൽ ആത്മവിശ്വാസവും ഊർജ്ജവും നൽകുന്ന വിധിയിലൂടെ ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകും.

Advertisement
Advertisement