നെയ്മറും കസെമിറോയുമില്ലാതെ കോപ്പയ്ക്ക് ബ്രസീൽ

Sunday 12 May 2024 6:39 AM IST

റി​യോ​ ​ഡി​ ​ജ​നീ​റോ​:​ ​സൂ​പ്പ​ർ​ ​താ​രം​ ​നെ​യ്മ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ചി​ല​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ളെ​ ​ഒ​ഴി​വാ​ക്കി​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ടൂ​ർ​ണ​മെ​ന്റി​നു​ള്ള 23​ ​അം​ഗ​ ​ബ്ര​സീ​ൽ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ചു.കാ​ൽ​മു​ട്ടി​ലെ​ ​പ​രി​ക്കി​ന് ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​ശേ​ഷം​ ​വി​ശ്ര​മ​ത്തി​ലു​ള്ള​ ​നെ​യ്മ​ർ​ ​പൂ​ർ​ണ​ ​ആ​രോ​ഗ്യ​ ​സ്ഥി​തി​ ​വീ​ണ്ടെ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ടീ​മി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​ത്.​ ​അ​തേ​സ​മ​യം​ ​ഫോം​ ​ഔ​ട്ടാ​യ​ ​ക​സെ​മി​റൊ,​ ​ഗ​ബ്രി​യേ​ൽ​ ​ജ​സ്യൂ​സ്,​ ​ആ​ന്റ​ണി,​ ​റി​ച്ചാ​ർ​ല​ിസ​ൺ​ ​എ​ന്നി​വ​രെ​യും​ ​കോ​ച്ച് ​ഡോ​റി​വ​ൽ​ ​ജൂ​നി​യ​ർ​ ​ഒ​ഴി​വാ​ക്കി.​ ​പ​ൽ​മീ​രാ​സി​ന്റെ​ 17​കാ​ര​ൻ​ ​സ്‌​ട്രൈ​ക്ക​‌​ർ​ ​എ​ൻ​ഡ്രി​ക്ക് ​ടീ​മി​ലി​ടം​ ​നേ​ടി.​ ​വി​നീ​ഷ്യ​സും​ ​റോ​ഡ്രി​ഗോ​യും​ ​മാ​ർ​ട്ടി​നെ​ല്ലി​യും​ ​റ​ഫീ​ഞ്ഞയും ആണ് ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ.
ടീം​ ​:​ ​ഗോൾ‍​കീ​പ്പ​ർ‍​മാ​ർ:​ ​അ​ലി​സ​ൺ (​ലി​വ​ർ‍​പൂ​ൾ​),​ ​ബെ​ന്റോ​ ​(​അ​ത്‌​ല​റ്റി​ക്കോ​),​ ​എ​ഡേ​ഴ്സ​ൺ‍​ ​(​മാ​ഞ്ച​സ്റ്റ​ർ‍​ ​സി​റ്റി​).
ഡി​ഫ​ൻഡർ‍​മാ​ർ‍​:​ ​ബെ​റാ​ൾ‍​ഡോ​ ​(​പി​എ​സ്ജി​),​ ​എ​ഡ​ർമി​ലി​റ്റാ​വോ​ ​(​റ​യ​ൽ ‍​ ​മാ​ഡ്രി​ഡ്),​ ​ഗ​ബ്രി​യേ​ൽ ‍​ ​മ​ഗ​ൽഹാ​സ് ​(​ആ​ഴ്സ​ന​ൽ‍​),​ ​മാ​ർക്വി​ന്യോ​സ് ​(​പി​എ​സ്ജി​),​ ​ഡാ​നി​ലോ​ ​(​യു​വ​ന്റ​സ്),​ ​യാ​ൻ കൗ​ട്ടോ​ ​(​ജി​റോ​ണ​),​ ​ഗു​യൽ ഹെർ‍​മെ​ ​അ​രാ​ന​ ​(​അ​ത്‌ല​റ്റി​ക്കോ​),​ ​വെ​ൻ‍​ഡെ​ൽ‍​ ​(​പോ​ർട്ടോ)
മി​ഡ്ഫീ​ൽ ഡ​ർ‍​മാർ‍​:​ ​പെ​രെ​യ്‌ര​ ​(​ഫുൾഹാം​),​ ​ഗ്വി​മാ​രേ​സ് ​(​ന്യൂ​കാ​സി​ൽ‍​),​ ​ഡ​ഗ്ല​സ് ​ലൂ​യി​സ് ​(​ആ​സ്റ്റ​ൺ‍​ ​വി​ല്ല​),​ ​ജാ​വോ​ ​ഗോ​മ​സ് ​(​വൂൾവ്സ്),​ ​ലൂ​ക്കാ​സ് ​പ​ക്വേ​റ്റ​ ​(​വെ​സ്റ്റ് ​ഹാം)
ഫോ​ർ‍​വേ​ഡു​ക​ൾ‍​:​ ​എ​ൻഡ്രി​ക് ​(പൽ‍​മി​റാ​സ്),​ ​ഇ​വാ​നി​ൽ‍​സ​ൺ ‍​ ​(​പോ​ർ‍​ട്ടോ​),​ ​ഗ​ബ്രി​യേ​ൽ മാ​ർട്ടി​നെ​ല്ലി​ ​(​ആ​ഴ്സ​ണ​ൽ‍​),​ ​റ​ഫീ​ഞ്ഞ്യ​ ​(​ബാ​ഴ്സ​ലോ​ണ​),​ ​റോ​ഡ്രി​ഗോ​ ​(​റ​യ​ൽ ‍​ ​മാ​ഡ്രി​ഡ്),​ ​സാ​വി​ന്യോ​ ​(​ജി​റോ​ണ​),​ ​വി​നീ​ഷ്യ​സ് ​ജൂ​നി​യ​ർ ​(​റ​യ​ൽ ​മാ​ഡ്രി​ഡ്).

Advertisement
Advertisement