ലോകകപ്പിന് മുമ്പ് പാകിസ്ഥാന് അയർലൻഡ് ഷോക്ക്

Sunday 12 May 2024 6:45 AM IST

ഡ​ബ്ലി​ൻ​:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന് ​തൊ​ട്ടു​മു​ൻ​പ് ​പാ​കി​സ്ഥാ​നെ​ ​ഞെ​ട്ടി​ച്ച് ​അ​യ​ർ​ല​ൻ​ഡ് ​വി​ജ​യ​ഗാ​ഥ.​ ​ഇ​രു​ടീ​മു​ക​ളും​ ​ത​മ്മി​ലു​ള്ള​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ഞ്ച് ​വി​ക്ക​റ്റി​ന്റെ​ ​വി​ജ​യം​ ​നേ​ടി​ ​അ​യ​ർ​ല​ൻ​ഡ് ​പാ​കി​സ്ഥാ​നെ​ ​അ​ട്ടി​മ​റി​ച്ചു.​ ​ഡ​ബ്ലി​ൻ​ ​വേ​ദി​യാ​യ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​പാ​കി​സ്ഥാ​ൻ​ 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 182​ ​റ​ൺ​സെ​ടു​ത്തു.​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​അ​യ​ർ​ല​ൻ​‌​ഡ് ​ഒ​രു​ ​പ​ന്ത് ​ശേ​ഷി​ക്കെ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(183​/5​).
55​ ​പ​ന്തി​ൽ‍​ ​നി​ന്ന് ​ര​ണ്ട് ​സി​ക്‌​സും​ 10​ ​ഫോ​റു​മ​ട​ക്കം​ 77​ ​റ​ൺസെ​ടു​ത്ത​ ​ഓ​പ്പ​ണ​ർ ആ​ൻ​ഡ്രു​ ​ബാ​ൽ‍​ബി​ർണി​യാ​ണ് ​അ​വ​രു​ടെ​ ​വി​ജ​യ​ത്തി​ന് ​ചു​ക്കാ​ൻ‍​ ​പി​ടി​ച്ച​ത്.​ ​ഹാ​രി​ ​ടെ​ക്ട​ർ(36​),​ ​ജോ​ർ​ജ് ​ഡോ​ക്‌​റെൽ‍​ ​(24​)​ ​എ​ന്നി​വ​രും​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ത്തു.​ ​ഇ​തോ​ടെ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​പ​ര​മ്പ​ര​യി​ൽ​ ​അ​യ​ർ​ല​ൻ​ഡ് 1​-0​ത്തി​ന് ​മു​ന്നി​ലെ​ത്തി.

Advertisement
Advertisement