എം.ജി യൂണി വാർത്തകൾ

Wednesday 15 May 2024 1:42 AM IST

യു.ജിസി-നെറ്റ്/ജെ.ആർ.എഫ്; തീവ്രപരിശീലന പരിപാടി

എം.ജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ മാനവിക വിഷയങ്ങൾക്കുള്ള യുജിസി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷയുടെ ജനറൽ പേപ്പറിന്റെ തീവ്രപരിശീലന പരിപാടിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.എച്ച്.എം (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020,2021 അഡ്മിഷൻ സപ്ലിമെന്ററി - ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 21 മുതൽ പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടക്കും.

Advertisement
Advertisement