സംസ്ഥാനത്ത് ശനി വരെ വേനൽ മഴ തുടരും ,​ കാറ്റിനും സാദ്ധ്യത

Wednesday 15 May 2024 4:41 AM IST

തിരുവനന്തപുരം: ശനിയാഴ്ച വരെ വേനൽ മഴ തുടരും. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാദ്ധ്യത. ഇന്ന് തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,​ മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്,​ 18ന് തിരുവനന്തപുരം, കൊല്ലം,​ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്.

Advertisement
Advertisement