ശസ്ത്രക്രിയാ വീഴ്ച: ഡോക്ടർക്കെതിരെ കേസ്

Friday 17 May 2024 2:32 AM IST

കോഴിക്കോട്: ശസ്ത്രക്രിയ വിവാദത്തിൽ ഡോ.ബിജോണിനെതിരെ മെഡിക്കൽകോളേജ് പൊലീസ് കേസെടുത്തു. കോഴിക്കോട് ടൗൺ അസി.കമ്മിഷണർ കെ.ജി. സുരേഷ് അന്വേഷിക്കും. 336, 337 വകുപ്പുകളാണ് ചേർത്തിട്ടുള്ളത്. മനുഷ്യ ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായി പ്രവർത്തിച്ചെന്നാണ് കുറ്റം. ജാമ്യം കിട്ടും.

Advertisement
Advertisement