റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃസ്ഥാപിച്ചു

Friday 17 May 2024 2:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ ഇന്നു മുതൽ പഴയതു പോലെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും പ്രവർത്തിക്കും. കേരളത്തിൽ ഉഷ്ണതരംഗ സാദ്ധ്യത കണക്കിലെടുത്ത് ഉച്ചയ്ക്കുള്ള പ്രവർത്തന സമയത്തിൽ വരുത്തിയ ക്രമീകരണമാണ് പിൻവലിച്ചത്.

Advertisement
Advertisement