ഇന്ത്യയുടെ സന്നാഹം ന്യൂയോർക്കിൽ

Friday 17 May 2024 5:17 AM IST

ന്യൂഡൽഹി: യു.എസും വെസ്റ്റിൻഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി- 20 ലോകകപ്പിനു മുന്നോടിയായിട്ടുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരം ബംഗ്ലാദേശിനിതിരെ ജൂൺ 1ന് ന്യൂയോർക്കിൽ നടക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മോഡുലാർ സ്റ്റേഡിയമായ ന്യൂയോർക്കിലെ എയ്സൻഹോവ് പാർക്കിലായിരിക്കും മത്സരമെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Advertisement
Advertisement