എഡേഴ്സണ് വിശ്രമം

Friday 17 May 2024 5:21 AM IST


ലണ്ടൻ: ടോട്ടനത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രിമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ എഡേഴ്സണ് നാളെ എഫ്.എ കപ്പ് ഫൈനലിലും ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരായ പ്രിമിയർ ലീഗിലെ അവസാന മത്സരത്തിലും കളിക്കാനാകില്ലെന്ന് സിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisement
Advertisement