ബി.ടെക് ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കാം

Saturday 18 May 2024 12:09 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മൂന്ന് വർഷം/രണ്ട് വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിംഗ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ കേന്ദ്ര സർക്കാരിന് കീഴിലെ സ്ഥാപനങ്ങൾ/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മൂന്ന് വർഷ ഡി.വോക്ക് അതല്ലെങ്കിൽ പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം. വെബ്സൈറ്റ്: www.lbscentre.kerala.gov.in.

വെബ്സൈറ്റിൽ ജൂൺ 16 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 17 വരെ. പൊതുവിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗത്തിന് 500 രൂപയുമാണ് ഫീസ്. വ്യക്തിഗതവിവരങ്ങൾ വെബ്‌സൈറ്റ് വഴി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖ വഴിയോ അപേക്ഷാ ഫീസടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം. ഫോൺ: 0471-2324396, 2560327, 2560363, 2560364.

കീം​ ​അ​പേ​ക്ഷ​ ​പ​രി​ശോ​ധി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​യി​ലെ​ ​പേ​ര്,​ ​ഒ​പ്പ്,​ ​ഫോ​ട്ടോ​ ​എ​ന്നി​വ​ ​പ​രി​ശോ​ധി​ക്കാ​നു​ള്ള​ ​സ​മ​യം​ 18​ന് ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​ ​നീ​ട്ടി.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

ജ​ഗ​തി​ ​ബ​ധി​ര​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​ഗ​തി​ ​ഗ​വ.​ ​ബ​ധി​ര​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സ്കൂ​ൾ​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ഫോം​ ​പൂ​രി​പ്പി​ച്ച് 25​ന് ​മു​ൻ​പ് ​ഓ​ഫീ​സി​ൽ​ ​ഏ​ൽ​പ്പി​ക്ക​ണം.​ ​ഫോ​ൺ​ 9497218292,​ 9074151397

കി​റ്റ്സി​ൽ​ ​ലോ​ജി​സ്റ്റി​ക് ​/​ ​എ​യ​ർ​പോ​ർ​ട്ട് ​ഓ​പ്പ​റേ​ഷ​ൻ​സ് ​ഡി​പ്ലോമ

തി​രു​വ​ന​ന്ത​പു​രം​:​ ​കി​റ്റ്സി​ൽ​ ​ആ​റു​ ​മാസ
ലോ​ജി​സ്റ്റി​ക് ​മാ​നേ​ജ്‌​മെ​ന്റ് ​/​ ​എ​യ​ർ​പോ​ർ​ട്ട് ​ഓ​പ്പ​റേ​ഷ​ൻ​സ് ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​അ​ഡ്മി​ഷൻ
ആ​രം​ഭി​ച്ചു.​ ​പ്ല​സ് ​ടു​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​ചേ​രാം.​ ഈ
ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ൾ​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ​ഇ​ന്റേ​ൺ​ഷി​പ്പും​ ​പ്‌​ളേ​യ​സ്‌​മെ​ന്റ് ​അ​സി​സ്റ്റ​ൻ​സും​ ​ന​ൽ​കും.​ ​ഒ​രു​ ​ബാ​ച്ചി​ൽ​ ​മു​പ്പ​തു​ ​കു​ട്ടി​ക​ൾ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​ഫോ​ൺ​:​ 9567869722.

നീ​ല​ക്കു​റി​ഞ്ഞി​ ​സീ​നി​യ​ർ​ ​ഹ​യ​ർ​ ​ഡി​പ്ളോ​മ​ ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​വാ​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​ക​ ​ഭാ​ഷാ​തു​ല്യ​താ​ ​പ​രീ​ക്ഷ​യാ​യ​ ​മ​ല​യാ​ളം​ ​മി​ഷ​ൻ​ ​നീ​ല​ക്കു​റി​ഞ്ഞി​ ​സീ​നി​യ​ർ​ ​ഹ​യ​ർ​ ​ഡി​പ്ളോ​മ​ ​കോ​ഴ്സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രീ​ക്ഷാ​ഫ​ലം​ ​h​t​t​p​s​:​\​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​വി​ജ​യ​ശ​ത​മാ​നം​ 96.15.
മ​ല​യാ​ളം​ ​മി​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​ക​ണി​ക്കൊ​ന്ന​ ​(​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ്),​ ​സൂ​ര്യ​കാ​ന്തി​ ​(​ഡി​പ്ലോ​മ​ ​കോ​ഴ്സ്),​ ​ആ​മ്പ​ൽ​ ​(​ഹ​യ​ർ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സ്)​ ​നീ​ല​ക്കു​റി​ഞ്ഞി​ ​(​സീ​നി​യ​ർ​ ​ഹ​യ​ർ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സ്)​ ​കോ​ഴ്സു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ 152​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.
2019​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പ​ത്താം​ത​രം​ ​ഭാ​ഷാ​പ്രാ​വീ​ണ്യ​തു​ല്യ​ത​ ​ന​ൽ​കി​ ​നീ​ല​ക്കു​റി​ഞ്ഞി​ ​കോ​ഴ്സി​നെ​ ​അം​ഗീ​ക​രി​ച്ചി​രു​ന്നു.​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​യി​ൽ​ ​പ്രൊ​ബേ​ഷ​ൻ​ ​ഡി​ക്ല​യ​ർ​ ​ചെ​യ്യാ​നു​ള്ള​ ​ഭാ​ഷാ​പ​രി​ജ്ഞാ​ന​ ​യോ​ഗ്യ​ത​യാ​യി​ ​പി.​എ​സ്.​സി​യും​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.