സഞ്ജീവ് പുരി സി.ഐ.ഐ പ്രസിഡന്റ്

Monday 20 May 2024 12:53 AM IST

കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ(സി.ഐ.ഐ) പുതിയ പ്രസിഡന്റായി ഐ.ടി.സി ഗ്രൂപ്പിന്റെ ചെയർമാൻ സഞ്ജീവ് പുരി ചുമതലയേറ്റു. ടി.വി.എസിന്റെ ആർ. ദിനേഷാണ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുരി പുതിയ പദവി ഏറ്റെടുത്തത്.

Advertisement
Advertisement