സംസ്ഥാന്ത് 3 ദിവസംകൂടി മഴ തുടരും

Tuesday 21 May 2024 4:33 AM IST

ഇരട്ട ചക്രവാതച്ചുഴിയെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും.

മുന്നറിയിപ്പ്

റെഡ് അലർട്ട്

ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

നാളെ:പത്തനംതിട്ട

ഓറഞ്ച് അലർട്ട്

ഇന്ന്:തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ

നാളെ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

യെല്ലോ അലർട്ട്

ഇന്ന്:പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

നാളെ:തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

Advertisement
Advertisement