പൊതുസ്ഥല ശുചീകരണം

Tuesday 21 May 2024 12:45 AM IST
മഠത്തുംഭാഗത്ത് പൊതു സ്ഥല ശുചീകരണം വാർഡ് മെമ്പർ ശ്രീനിലയം വിജയൻ ഉദ്ഘാടനം ചെയുന്നു

മേപ്പയ്യൂർ: മഠത്തുംഭാഗത്ത് പൊതുസ്ഥല ശുചീകരണം നടത്തി. വാർഡ് മെമ്പർ ശ്രീനിലയം വിജയൻ ഉദ്ഘാടനം ചെയ്തു. കുന്നത്ത് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ശങ്കരൻ, പുളിക്കൂ ൽ ബാബുരാജ് ,സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ബിന്ദു എൻ.ടി. എന്നിവർ പ്രസംഗിച്ചു. പുനത്തിൽ സുരേഷ് ബാബു, മുരളീധരൻ ഒ.പി, വിനോദ് കുമാർ ഒ.കെ., രാമചന്ദ്രൻ സി.എം, സതീഷ്ബാബു ശ്രീ സദനം, ചന്ദ്രൻ കൃഷ്ണപ്രഭ ,മോളി മലയിൽ, ജ്യോതി ഇ. കെ, ഷൈമ കുന്നത്ത്, ഉഷ ചെറുവറ്റ, ബിന്ദു രാമകൃഷ്ണൻ , ലീലകെ പി. തുടങ്ങിയവർ നേതൃത്വം നൽകി. വാർഡിന്റെ വിവിധ ഭാഗങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

Advertisement
Advertisement