ഡയമൻ്റക്കോസ് ബ്ലാസ്റ്റേഴ്സ് വിട്ടു

Tuesday 21 May 2024 2:06 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എ​സ്.​ ​എ​ല്ലി​ൽ​ ​ഇ​ത്ത​വ​ണ​ത്തെ​ ​ടോ​പ് ​ഗോ​ൾ​ ​സ്കോ​റ​ർ​ ​ആ​യ​ ​ദി​മി​ത്രി​ ​ഡ​യ​മ​ന്റ​ക്കോ​സ് ​കേ​ര​ളാ​ ​ബ്ലാ​സ്റ്റേ​ഴ്സ് ​വി​ട്ടു.​ ​ത​ന്റെ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ​ഡ​യ​മന്റ​ക്കോ​സ് ​ബ്ലാ​സ്റ്റേ​ഴ്സു​മാ​യി​ ​പി​രി​യു​ന്ന​ ​കാ​ര്യം​ ​അ​റി​യി​ച്ച​ത്.​ ​എ​പ്പോ​ഴും​ ​പി​ന്തു​ണ​ ​ന​ൽ​കി​യ​ ​ആ​രാ​ധ​ക​ർ​ക്കും​ ​താ​രം​ ​ന​ന്ദി​ ​പ​റ​ഞ്ഞു.​ ​ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പ​മു​ള്ള​ ​നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ​പ​റ​യാ​ൻ​ ​വാ​ക്കു​ക​ൾ​ ​ഇ​ല്ലെ​ന്നും​ 2​ ​വ​ർ​ഷ​ക്കാ​ല​മാ​യുള്ള ​കേ​ര​ള​വു​മാ​യു​ള്ള​ ​ബ​ന്ധം​ ​അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും​ ​ദി​മി​ത്രി​ ​കു​റി​ച്ചു.​ 17​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 13​ ​ഗോ​ൾ​ ​നേ​ടി​യാ​ണ് ​ദി​മി​ത്രി​ ​ഈ​ ​സീ​സ​ണി​ൽ​ ​ഐ.​എ​സ്.​എ​ല്ലി​ലെ​ ​ഗോ​ൾ​ഡ​ൻ​ ​ബൂ​ട്ടി​ന് ​അ​വ​കാ​ശി​യാ​യ​ത്.
31​ ​കാ​ര​നാ​യ​ ​ഗ്രീ​ക്ക് ​താ​രം​ 2022​ ​ൽ​ ​ക്രൊ​യേ​ഷ്യ​ൻ​ ​ഫ​സ്റ്റ് ​ഡി​വി​ഷ​ൻ​ ​ക്ല​ബ് ​ഹ​ജ്ജു​ക്ക് ​സ‌്പ്ലി​റ്റി​ൽ​ ​നി​ന്നാ​ണ് ​ബ്ലാ​സ്റ്റേ​ഴ്സി​ൽ​ ​എ​ത്തി​യ​ത്.
ഗ്രീ​സ് ​ദേ​ശീ​യ​ ​ടീ​മി​നാ​യി​ 5​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ളി​ച്ചി​ട്ടു​ണ്ട്.​ ​ഈ​സ്റ്റ് ​ബം​ഗാ​ളും​ ​മും​ബ​യ് ​സി​റ്റി​ ​എ​ഫ്.​സി​യും​ ​ഡ​യ​മ​ന്റ​ക്കോ​സി​നാ​യി​ ​ശ്ര​മം​ ​ന​ട​ത്തു​ന്നു​ണ്ട്

Advertisement
Advertisement